പൊന്നൊളിയിൽ കല്ലറ മിന്നുന്നു... ഉയർത്തെഴുന്നേൽപ്പിന്റെ ഈസ്റ്റർ ആശംസകൾ കൈമാറാം | Easter 2026, Best Wishes, Inspiring Quotes, and WhatsApp Messages to Share with Your Loved Ones Malayalam news - Malayalam Tv9

Easter 2026: പൊന്നൊളിയിൽ കല്ലറ മിന്നുന്നു… ഉയർത്തെഴുന്നേൽപ്പിന്റെ ഈസ്റ്റർ ആശംസകൾ കൈമാറാം

Edited By: 

Arun Nair | Updated On: 21 Apr 2026 | 08:12 PM

Easter Wishes and Images: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ​ഗാ​ഗുൽത്താ മലയിൽ സ്വയം യാ​ഗമായി മനുഷ്യർക്ക് വീണ്ടെടുപ്പ് നൽകിയ ക്രിസ്തുയേശു ഉയർത്തെഴുന്നേറ്റ ദിവസം... തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെയും പ്രത്യാശയുടെയും ഈ സുദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം...

1 / 5
പുനരുത്ഥാനത്തിന്റെ വെളിച്ചം നിങ്ങളുടെ ജീവിതത്തിൽ എന്നും പ്രകാശം പരത്തട്ടെ. ഈ ഈസ്റ്റർ ദിനം നിങ്ങൾക്ക് സന്തോഷവും സമാധാനവും നൽകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ ( Image Credit Source: Getty Images )

2 / 5
യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ് നമുക്ക് നൽകുന്നത് പുതിയ തുടക്കങ്ങളുടെ വലിയ പ്രത്യാശയാണ് എന്ന സത്യം ഉൾക്കൊള്ളാം. ഈ പുണ്യദിനത്തിൽ നിങ്ങൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും നേരുന്നു

യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ് നമുക്ക് നൽകുന്നത് പുതിയ തുടക്കങ്ങളുടെ വലിയ പ്രത്യാശയാണ് എന്ന സത്യം ഉൾക്കൊള്ളാം. ഈ പുണ്യദിനത്തിൽ നിങ്ങൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും നേരുന്നു

3 / 5
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മ പുതുക്കുന്ന ദിവസമാണ് ഈസ്റ്റർ. പ്രത്യാശയുടെ ഈ പുതിയ പുലരിയിൽ ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മ പുതുക്കുന്ന ദിവസമാണ് ഈസ്റ്റർ. പ്രത്യാശയുടെ ഈ പുതിയ പുലരിയിൽ ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ

4 / 5
ഈ ഈസ്റ്റർ നിങ്ങളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകളും വലിയ സന്തോഷങ്ങളും നിറയ്ക്കട്ടെ. ചുറ്റുമുള്ളവർക്ക് സ്നേഹം പങ്കുവെക്കാം, പ്രത്യാശയോടെ മുന്നേറാം. ഏവർക്കും സന്തോഷം നിറഞ്ഞ ഈസ്റ്റർ ആശംസകൾ

ഈ ഈസ്റ്റർ നിങ്ങളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകളും വലിയ സന്തോഷങ്ങളും നിറയ്ക്കട്ടെ. ചുറ്റുമുള്ളവർക്ക് സ്നേഹം പങ്കുവെക്കാം, പ്രത്യാശയോടെ മുന്നേറാം. ഏവർക്കും സന്തോഷം നിറഞ്ഞ ഈസ്റ്റർ ആശംസകൾ

5 / 5
കർത്താവിന്റെ സ്നേഹവും സമാധാനവും നിങ്ങളുടെ ഹൃദയങ്ങളിൽ എന്നും വസിക്കട്ടെ. ഏവർക്കും അനുഗ്രഹീതമായ ഒരു ഈസ്റ്റർ ആശംസിക്കുന്നു, ഹാപ്പി ഈസ്റ്റർ

കർത്താവിന്റെ സ്നേഹവും സമാധാനവും നിങ്ങളുടെ ഹൃദയങ്ങളിൽ എന്നും വസിക്കട്ടെ. ഏവർക്കും അനുഗ്രഹീതമായ ഒരു ഈസ്റ്റർ ആശംസിക്കുന്നു, ഹാപ്പി ഈസ്റ്റർ

Loading...
Unable to load recommendations.
Follow Us
അരളി പൂ വിഷമാണോ? പൂക്കളമിടാൻ വാങ്ങുമ്പോൾ ശ്രദ്ധിക്കണം
10000mAh ബാറ്ററി! ഐക്യൂ Z11S ലോഞ്ച് ചെയ്തു
ദിവസവും വെറും 20 മിനിറ്റ് നടന്നാൽ തലച്ചോറിൽ സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ?
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കാപ്പി കുടിക്കരുത്; കാരണമിതാ
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്