Eye Health: തിമിരവും കൺവരൾച്ചയും പമ്പകടക്കും; കാഴ്ച ശക്തി കൂട്ടാൻ സഹായിക്കുന്ന സൂപ്പർ ഫ്രൂട്ടുകൾ ഇതാ….
Eye Health Tips: പ്രായമാകുമ്പോൾ ഉണ്ടാകുന്ന തിമിരം, മാക്യുലാർ ഡീജനറേഷൻ എന്നിവയെ ഒരു പരിധി വരെ ചെറുക്കാൻ നമ്മുടെ ഭക്ഷണശീലത്തിന് സാധിക്കും. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ ധാരാളം പഴവർഗങ്ങളുണ്ട്. അവയിൽ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന നാല് ഫ്രൂട്ടുകളെ പരിചയപ്പെട്ടാലോ...

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us