തങ്കമാന ഡീൽ! ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2026 മോട്ടറോള സിഗ്നേച്ചർ ഡിസ്കൗണ്ട് വെളിപ്പെടുത്തി | Flipkart Big Billion Days Sale 2026: Motorola Signature Discount Deal, Availability, and More Malayalam news - Malayalam Tv9

തങ്കമാന ഡീൽ! ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2026 മോട്ടറോള സിഗ്നേച്ചർ ഡിസ്കൗണ്ട് വെളിപ്പെടുത്തി

Published: 

30 Sep 2026 | 11:36 PM

Motorola Signature Flipkart Big Billion Days Sale 2026: മോട്ടറോളയുടെ പുതിയ സിഗ്നേച്ചർ സീരീസിന് തുടക്കം കുറിച്ച് 2026 ജനുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് മോട്ടറോള സിഗ്നേച്ചർ. എയർക്രാഫ്റ്റ്-ഗ്രേഡ് അലുമിനിയം കൊണ്ടാണ് ഈ മോട്ടറോള ഫോൺ ചേസിസ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ "ക്വാഡ്-കർവ്ഡ്" ഡിസൈനാണ് നൽകിയിരിക്കുന്നത്.

1 / 6
  പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വൻ പ്രതീക്ഷയുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ അ‌വശേഷിക്കുന്നുള്ളൂ. ഒക്ടോബർ 8 മുതൽ തന്നെ ബിഗ് ബില്യൺ ഡേയ്സ് 2026 സെയിൽ ഡീലുകൾ ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങും, 9 മുതലാണ് പൊതു വിൽപ്പന ആരംഭിക്കുക. ഇപ്പോൾ ഓഫർ സെയിലിന് മുന്നോടിയായി മോട്ടറോള സിഗ്നേച്ചർ മോഡലിന്റെ ബിഗ് ബില്യൺ ഡീൽ ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. (Image credit: Flipkart)

2 / 6
 മോട്ടറോളയുടെ പുതിയ സിഗ്നേച്ചർ സീരീസിന് തുടക്കം കുറിച്ച് 2026 ജനുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് മോട്ടറോള സിഗ്നേച്ചർ (motorola signature). ഇതിന്റെ 12GB + 256GB മോഡലിന് 59,999 രൂപയും, 16GB + 512GB മോഡലിന് 64,999 രൂപയും, 16GB + 1TB മോഡലിന് 69,999 രൂപയുമാണ് ലോഞ്ച് വില.

3 / 6
 ബിഗ് ബില്യൺ ഡേയ്സ് ഡീൽ: ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിന്റെ ഭാഗമായി മോട്ടറോള സിഗ്നേച്ചർ 12GB + 256GB വേരിയന്റ് ഡിസ്കൗണ്ട് സഹിതം 57,499 രൂപ വിലയിലും 16GB + 512GB വേരിയന്റ് 62,499 രൂപ വിലയിലും ലഭ്യമാകും. ഇക്കാര്യം ടീസറിലൂടെ ഫ്ലിപ്പ്കാർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്.

4 / 6
 എയർക്രാഫ്റ്റ്-ഗ്രേഡ് അലുമിനിയം കൊണ്ടാണ് ഈ മോട്ടറോള ഫോൺ ചേസിസ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ "ക്വാഡ്-കർവ്ഡ്" ഡിസൈനാണ് നൽകിയിരിക്കുന്നത്. പെർഫോമൻസ് സ്മൂത്തായി മുന്നോട്ട് പോകാൻ ഡി​​സൈൻ ചെയ്തിരിക്കുന്ന ഒരു കോപ്പർ മെഷ് ലിക്വിഡ് മെറ്റൽ കൂളിംഗ് സിസ്റ്റം ഈ ഫോണിലുണ്ട്. ഏഴ് വർഷം വരെ ആൻഡ്രോയിഡ് OS അപ്‌ഗ്രേഡുകളും സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് ലഭ്യമാകും.

5 / 6
 പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 3nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 90W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 50W ടർബോപവർ വയർലെസ് ചാർജിംഗ്, 10W വയർലെസ് റിവേഴ്സ് ചാർജിംഗ് എന്നിവയുള്ള 5200mAh ബാറ്ററി ഇതിലുണ്ട്. കൂടാതെ 6.8- ഇഞ്ച് 165Hz LPTO എക്സ്ട്രീം AMOLED ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ സഹിതം എത്തുന്നു.

6 / 6
 1/1.28″ സോണി LYT-828 സെൻസറുള്ള 50MP മെയിൻ ക്യാമറ,  50MP 122° അൾട്രാ-വൈഡ് ഓട്ടോ ഫോക്കസ് ക്യാമറ, 50MP 3x ടെലിഫോട്ടോ ക്യാമറ, ​സെൽഫിക്കും മറ്റുമായി 1/2.93″ സോണി LYT-500 സെൻസറുള്ള 50MP ഫ്രണ്ട് ക്യാമറ എന്നിവയും ഉണ്ട്. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H), ഡ്യുവൽ സിം (നാനോ സിം +നാനോ സിം), 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

Loading...
Unable to load recommendations.
Follow Us
പ്ലഷർ പ്ലസ് - പ്രീമിയം ലുക്കുള്ള ഹീറോയുടെ ബജറ്റ് സ്കൂട്ടർ
ഉരുളക്കിഴങ്ങ് കേടാകാതെ സൂക്ഷിക്കാം: ഇതാ എളുപ്പവഴികള്‍
8000mAh ബാറ്ററി, IP68+IP69 റേറ്റിങ്; ഇത് വിവോ Y600i 5G
മസിൽ വളർത്താൻ പ്രോട്ടീൻ മാത്രം മതിയോ? അറിയാം ഈ ഡയറ്റ് ടിപ്സ്!
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി