AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Karthika Vilaku 2026: മഹിഷാസുര വധം മുതൽ ശിവന്റെ വിജയം വരെ ; തൃക്കാർത്തികയ്ക്കു പിന്നിലെ കഥകൾ

Karthika Vilaku 2026 Stories:കാർത്തിക നക്ഷത്രം ദേവിയുടെ ജന്മദിനമായാണ് കണക്കാക്കപ്പെടുന്നത്. ഇന്നേ ദിവസം മഹാലക്ഷ്മിയുടെ പ്രീതിക്കുവേണ്ടി വീടും പരിസരവും ദീപങ്ങളാൽ അലങ്കരിക്കുന്നു.അത്തരത്തിൽ ഈ വർഷത്തെ തൃക്കാർത്തിക വരുന്നത് നവംബർ 24 ചൊവ്വാഴ്ചയാണ്. ദേവി പ്രീതിക്ക് വളരെ വിശേഷപ്പെട്ട ദിവസമാണ് തൃക്കാർത്തിക. തൃക്കാർത്തികമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളും നിലനിൽക്കുന്നു.മഹിഷാസുര നിഗ്രഹം കഴിഞ്ഞ് വിജയശ്രീലാളിതയായി വരുന്ന ദേവിയെ സ്തുതിക്കുന്ന ചടങ്ങാണ് തൃക്കാർത്തിക എന്ന് ദേവി പുരാണത്തിൽ പരാമർശിക്കുന്നു.........

Ashli C
Ashli C | Published: 14 Nov 2026 | 06:05 PM
കേരളത്തിൽ പ്രധാനമായും ദേവീക്ഷേത്രങ്ങളിൽ ആഘോഷിക്കുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ് തൃക്കാർത്തിക. വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രം ദേവിയുടെ ജന്മദിനമായാണ് കണക്കാക്കപ്പെടുന്നത്. ഇന്നേ ദിവസം മഹാലക്ഷ്മിയുടെ പ്രീതിക്കുവേണ്ടി വീടും പരിസരവും ദീപങ്ങളാൽ അലങ്കരിക്കുന്നു.(IMAGE CREDIT SOURCE: TV9 NETWORK)

1 / 5
അത്തരത്തിൽ ഈ വർഷത്തെ തൃക്കാർത്തിക വരുന്നത് നവംബർ 24 ചൊവ്വാഴ്ചയാണ്. ദേവി പ്രീതിക്ക് വളരെ വിശേഷപ്പെട്ട ദിവസമാണ് തൃക്കാർത്തിക. തൃക്കാർത്തികമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളും നിലനിൽക്കുന്നു.

2 / 5
മഹിഷാസുര നിഗ്രഹം കഴിഞ്ഞ് വിജയശ്രീലാളിതയായി വരുന്ന ദേവിയെ സ്തുതിക്കുന്ന ചടങ്ങാണ് തൃക്കാർത്തിക എന്ന് ദേവി പുരാണത്തിൽ പരാമർശിക്കുന്നു. കൂടാതെ ത്രിപുരന്മാരെ നിഗ്രഹിച്ചിരുന്ന മഹാദേവനെ ദേവി ദീപങ്ങൾ തെളിയിച്ച സ്വീകരിച്ചതിന്റെ സ്മരണക്കാണ് ഈ ഉത്സവം കൊണ്ടാടുന്നതെന്ന് മറ്റൊരു വിശ്വാസവും നിലനിൽക്കുന്നു.

3 / 5
 ഇതിന് പുറമേ യശോദയയുടെ പുത്രിയായി അവതരിച്ച മായാദേവിയുടെയും ലക്ഷ്മി ദേവിയുടെയും തുളസി ദേവിയുടെയും ജന്മനാളായും തൃക്കാർത്തിക ആചരിക്കപ്പെടുന്നു. എന്നാൽ തമിഴ്നാട്ടിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രീതിക്കായാണ് തൃക്കാർത്തിക ആഘോഷിക്കുന്നത്.

4 / 5
കുടുംബത്തിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിയ്ക്കും വേണ്ടിയാണ് നമ്മൾ തൃക്കാർത്തിക വ്രതം അനുഷ്ഠിക്കേണ്ടത്. അന്നേ ദിവസം സസ്യാഹാരം മാത്രം കഴിക്കുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണം. മാത്രമല്ല പകൽ ഉറങ്ങുന്നതും ഒഴിവാക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.

5 / 5
Follow Us