10000mAh ബാറ്ററി പോലെ, ഡിസ്കൗണ്ടും വലുതാ! പോക്കോ X8 പവർ 5ജിക്ക് ഫ്ലിപ്പ്കാർട്ട് BBD ഡിസ്കൗണ്ട് | Flipkart Big Billion Days Sale: Discount on Poco X8 Power 5G with 10000mAh battery Malayalam news - Malayalam Tv9

10000mAh ബാറ്ററി പോലെ, ഡിസ്കൗണ്ടും വലുതാ! പോക്കോ X8 പവർ 5ജിക്ക് ഫ്ലിപ്പ്കാർട്ട് BBD ഡിസ്കൗണ്ട്

Published: 

12 Oct 2026 | 11:36 PM

Poco X8 Power 5G Flipkart Big Billion Days Sale 2026 Discount: പോക്കോ X8 പവർ 5ജിയുടെ 8GB + 128GB വേരിയന്റിന് 35,999 രൂപയും 8GB + 256GB വേരിയന്റിന് 38,999 രൂപയുമാണ് ലോഞ്ച് വില. എന്നാൽ ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ അ‌ടിസ്ഥാന മോഡൽ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 30999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്.

1 / 6
 പോക്കോ 10000mAh ബാറ്ററി സഹിതം കഴിഞ്ഞ മാസം ഇന്ത്യയിൽ അ‌വതരിപ്പിച്ച പോക്കോ x8 പവർ 5ജിക്ക് (Poco X8 Power 5G) ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഡിസ്കൗണ്ട്.  35,999 രൂപ പ്രാരംഭ വിലയിൽ എത്തിയ ഈ ഫോൺ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ 28999 രൂപ വിലയിൽ വാങ്ങാം. (Image credit: Poco, Flipkart)

2 / 6
പോക്കോ X8 പവർ 5ജിയുടെ 8GB + 128GB വേരിയന്റിന് 35,999 രൂപയും 8GB + 256GB  വേരിയന്റിന് 38,999 രൂപയുമാണ് ലോഞ്ച് വില. എന്നാൽ ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ അ‌ടിസ്ഥാന മോഡൽ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 30999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്.

3 / 6
ലഭ്യമായ ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ 28974 രൂപ വിലയിൽ ഈ വമ്പൻ ബാറ്ററി ശേഷിയുള്ള പോക്കോ ഫോൺ സ്വന്തമാക്കാം എന്നാണ് ഫ്ലിപ്പ്കാർട്ട് വ്യക്തമാക്കിയിട്ടുള്ളത്. സ്മാർട്ട്ഫോണുകളുടെ നിലവിലെ പൊതുവായ വില വർധന പരിഗണിക്കുമ്പോൾ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തുന്നത് ഒരു മികച്ച തീരുമാനമായിരിക്കും.

4 / 6
 പ്രധാന ഫീച്ചറുകൾ: 2.6GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 6 ജെൻ 5 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ പോക്കോ 5ജി ഫോണിന്റെ കരുത്ത്. 100W ഹൈപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ്, 22.5W റിവേഴ്സ് ചാർജിംഗ് എന്നിവ സഹിതം എത്തുന്ന 10000mAh ബാറ്ററിയാണ് ഈ ഫോണിന്റെ ​ഹൈ​ലൈറ്റ്.

5 / 6
120Hz 6.83-ഇഞ്ച് (2772×1280 പിക്സലുകൾ) 1.5K OLED സ്ക്രീൻ, 240Hz ടച്ച് സാമ്പിൾ റേറ്റ്, HDR10+ | ഡോൾബി വിഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള Xiaomi ഹൈപ്പർ OS 3-ൽ ആണ് പ്രവർത്തനം.  4 വർഷത്തെ OS, 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കും.

6 / 6
 ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറ (f/1.5 അപ്പർച്ചർ), OIS, 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പർച്ചർ), 4k വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 32MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പർച്ചർ), 4k വീഡിയോ റെക്കോർഡിംഗ് പിന്തുണയും ഉണ്ട്.  അഡ്രിനോ 812 ജിപിയു,  8GB LPDDR5X റാം, 128GB (UFS 2.2) / 256GB (UFS 4.1) സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP66+IP68+IP69+IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ+നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

Loading...
Unable to load recommendations.
Follow Us
റെഡ്മിയുടെ ടർബോ കരുത്തിന് ആമസോണിൽ ഡിസ്കൗണ്ട് വില!
വെറും വയറ്റിലെ കാപ്പികുടി ഗുണമോ ദോഷമോ? അറിയാം ഈ കാര്യങ്ങൾ
കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ