6.36-ഇഞ്ച് ഡിസ്പ്ലേ, X500 പ്രോ മാക്സിലെ അതേ പെർഫോമൻസ് കരുത്ത്! വിവോ X500 പ്രോ ഇന്ത്യയിലെത്തി
Vivo X500 Pro with 6510mAh battery launched in India: വിവോ X500 സീരീസിന്റെ ഭാഗമായി വിവോ X500 പ്രോ മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സ്റ്റാന്റേർഡ് വിവോ X500 മോഡലിനും ടോപ് മോഡലായ വിവോ X500 പ്രോ മാക്സിനും ഒപ്പമാണ് X500 പ്രോ എത്തിയിരിക്കുന്നത്. പ്രോ മാക്സ് മോഡലിൽ ഉപയോഗിച്ചിരിക്കുന്ന അതേ പ്രോസസർ തന്നെയാണ് ഈ പ്രോ മോഡലിനും കരുത്ത് പകരുന്നത്.

1 / 7

2 / 7

3 / 7

4 / 7

5 / 7

6 / 7

7 / 7
Follow Us