ഡിസ്കൗണ്ട് ഇല്ലാക്കാലത്തെ ഡിസ്കൗണ്ട് 5G ഫോൺ; 6500mAh ബാറ്ററിയുള്ള വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
Vivo T5 Lite 44W 5G Flipkart discount: ഫെസ്റ്റിവൽ സെയിൽ ഡീലുകൾ പ്രയോജനപ്പെടുത്താൻ കഴിയാതെ പോയ സാധാരണക്കാർ വിഷമിക്കേണ്ടതില്ല. ബജറ്റ് വിലയിൽ വാങ്ങാൻ സാധിക്കുന്ന മികച്ച 5ജി ഫോൺ ഡീലുകളിൽ ചിലത് ഇപ്പോഴും ലഭ്യമാണ്. അതിൽ ഒന്നാണ് ഈ വർഷം ജൂലൈയിൽ വിവോ തങ്ങളുടെ ടി സീരീസിൽ അവതരിപ്പിച്ച വിവോ T5 ലൈറ്റ് 44W 5ജിക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായ ഡീൽ.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us