ഇഷ്ടം നോക്കി വാങ്ങാം! GOAT സെയിലിൽ 12000 - 25000 രൂപ വിലയിൽ കിട്ടുന്ന അഞ്ച് റിയൽമി 5G ഫോണുകൾ | Flipkart GOAT Sale 2026: Here are five Realme 5G phones you can buy for Rs 12000- Rs 25000 Malayalam news - Malayalam Tv9

ഇഷ്ടം നോക്കി വാങ്ങാം! GOAT സെയിലിൽ 12000 – 25000 രൂപ വിലയിൽ കിട്ടുന്ന അഞ്ച് റിയൽമി 5G ഫോണുകൾ

Published: 

08 Jul 2026 | 07:30 AM

Flipkart GOAT Sale 2026: Realme 5G phones Under Rs 25000: ഫ്ലിപ്പ്കാർട്ട് GOAT സെയിലിന്റെ ഭാഗമായി വിവിധ ബ്രാൻഡുകളുടെ വിവിധ മോഡലുകൾക്ക് ബാങ്ക് ഡിസ്കൗണ്ട്, ഡയറക്ട് ഡിസ്കൗണ്ട് എന്നിങ്ങനെ വിവിധ വിലക്കുറവുകൾ ലഭ്യമാക്കിയിരിക്കുന്നു. ഈ ഓഫർ സെയിലിൽ 12000 രൂപ - 25000 രൂപ വിലയ്ക്കുള്ളിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള റിയൽമി ഫോണുകൾ പരിചയപ്പെടാം.

1 / 6
ഓഫർ സെയിലിൽ സ്മാർട്ട്ഫോൺ വാങ്ങാൻ താൽപര്യമുള്ളവർക്ക് ഇഷ്ടം നോക്കി വാങ്ങാൻ പാകത്തിൽ നിരവധി ഡിസ്കൗണ്ട് ഡീലുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് GOAT സെയിലിന്റെ ഭാഗമായാണ് വിവിധ ബ്രാൻഡുകളുടെ വിവിധ മോഡലുകൾക്ക് ബാങ്ക് ഡിസ്കൗണ്ട്, ഡയറക്ട് ഡിസ്കൗണ്ട് എന്നിങ്ങനെ വിവിധ വിലക്കുറവുകൾ ലഭ്യമാക്കിയിരിക്കുന്നത്. ഈ ഓഫർ സെയിലിൽ 12000 രൂപ - 25000 രൂപ വിലയ്ക്കുള്ളിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള അ‌ഞ്ച് റിയൽമി സ്മാർട്ട്ഫോണുകൾ ഇവിടെ പരിചയപ്പെടാം.

2 / 6
റിയൽമി P4 ​ലൈറ്റ് 5ജി: ഇപ്പോൾ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന റിയൽമി 5ജി ഫോൺ ആണ് റിയൽമി P4 ​ലൈറ്റ് 5ജി (realme P4 Lite 5G). ഇതിന്റെ 4ജി മോഡലും ഉണ്ട് എന്നതിനാൽ വാങ്ങുമ്പോൾ മാറിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഫ്ലിപ്പ്കാർട്ടിൽ നിലവിൽ 14794 രൂപ വിലയിലാണ് ഇതിന്റെ അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ ഇത് 13536 രൂപ വിലയിൽ വാങ്ങാനാകും.

3 / 6
റിയൽമി P4R 5ജി: റിയൽമി P4R 5ജിയുടെ (realme P4R 5G) അ‌ടിസ്ഥാന വേരിയന്റ് നിലവിൽ 20,499 രൂപ പ്രാരംഭ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് 1425 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാണ്. ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 17574 രൂപ പ്രാരംഭ വിലയിൽ ഈ 5ജി ഫോൺ സ്വന്തമാക്കാനാകും.

4 / 6
 റിയൽമി P4 5ജി: 7000mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകളുള്ള റിയൽമി P4 5ജി (realme P4 5G) അ‌ടിസ്ഥാന വേരിയന്റിന് 23999 രൂപയും മറ്റ് വേരിയന്റുകൾക്ക് യഥാക്രമം 24999 രൂപ, 26999 രൂപ എന്നിങ്ങനെയുമാണ് ഫ്ലിപ്പ്കാർട്ടിലെ ഇപ്പോഴത്തെ വില. ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന വേരിയന്റ് 22324 രൂപ വിലയിലും 8GB+ 128GB വേരിയന്റ് 23999 രൂപ വിലയിലും വാങ്ങാനാകും.

5 / 6
റിയൽമി P3 അ‌ൾട്ര 5ജി: 25000 രൂപയിൽ താഴെ വിലയിൽ ഒരു 5ജി ഫോൺ തേടുന്നവർക്ക് ഫ്ലിപ്പ്കാർട്ടിലെ റിയൽമി P3 അ‌ൾട്ര 5ജിയുടെ (realme P3 Ultra 5G) ഗോട്ട് സെയിൽ ഡീൽ പരിഗണിക്കാം. ഇതിന്റെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റ് 26499 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഇത് 24699 രൂപയ്ക്ക് കിട്ടും. മറ്റ് ഉയർന്ന വേരിയന്റുകളിലും ഇത് ലഭ്യമാണ്.

6 / 6
റിയൽമി P4x 5ജി: 20000 രൂപയിൽ താഴെ വിലയിൽ ഒരു റിയൽമി 5ജി ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന മോഡലാണ് റിയൽമി P4x 5ജി (realme P4x 5G). ഇതിന്റെ അ‌ടിസ്ഥാന മോഡൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 20499 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ ഇത് 18999 രൂപ വിലയിൽ വാങ്ങാൻ സാധിക്കും.

Follow Us
Related Photo Gallery
നിത്യവും ജപിക്കൂ! ഗണപതി മുതൽ അയ്യപ്പൻ വരെയുള്ള ദേവ മന്ത്രങ്ങൾ
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം