Sanju Samson: ആ മത്സരങ്ങളില്‍ നിന്ന് സഞ്ജുവിനെ എന്തിന് ഒഴിവാക്കി? മൗനം വെടിഞ്ഞ് ഗംഭീര്‍
Gautam Gambhir about Sanju Samson: ടി20 ലോകകപ്പില്‍ ഇന്ത്യ ഇതുവരെ എട്ട് മത്സരങ്ങളില്‍ കളിച്ചു. മൂന്നെണ്ണത്തില്‍ മാത്രമാണ് ഇതുവരെ സഞ്ജു സാംസണ് അവസരം ലഭിച്ചത്. മത്സരങ്ങളിലും സഞ്ജുവിനെ ഒഴിവാക്കേണ്ടത് വന്നതിന്റെ കാരണം ഗൗതം ഗംഭീര്‍ വെളിപ്പെടുത്തി.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us