അങ്ങനെ നീ താഴെവന്നു അല്ലേ? അടിപതറി; ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം | Gold Rate Today In Kerala on october 10th, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold Price: അങ്ങനെ നീ താഴെവന്നു അല്ലേ? അടിപതറി; ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം

Published: 

10 Oct 2024 | 10:21 AM

Gold Rate Today: വിവാഹപാര്‍ട്ടികള്‍ക്ക് ഇത് സന്തോഷത്തിന്റെ ദിനമാണ്. കാരണം സ്വര്‍ണത്തിന് ദിനംപ്രതി വിലകൂടി കൊണ്ടിരുന്ന സമയത്തല്ലേ ഇപ്പോള്‍ ഒറ്റയടിക്ക് താഴേക്ക് എത്തിയത്. എന്തായാലും സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം വേഗം ജ്വല്ലറിയിലേക്ക് വിട്ടോളൂ.

1 / 5
സംസ്ഥാനത്ത് സ്വര്‍ണത്തിന് വിലകുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കലേക്കാണ് സ്വര്‍ണം എത്തിയിരിക്കുന്നത്. ഗ്രാമിന് 5 രൂപയാണ് ഇന്ന് കുറഞ്ഞത്. ( (jayk7/Moment/Getty Images)

2 / 5
ഒരു ഗ്രാം സ്വര്‍ണത്തിന് 7025 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 56200 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഒരു ഗ്രാം സ്വര്‍ണത്തിന് 7030 രൂപയും ഒരു പവന് 56240 രൂപയുമായിരുന്നു നിരക്ക്. (Image Credits: John Harper/Stone/Getty Images)

3 / 5
ഒക്ടോബര്‍ 4,5,6 എന്നീ ദിവസങ്ങളിലാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം എത്തിയത്. അന്ന് 7120 രൂപയായിരുന്നു വില. ഒക്ടോബര്‍ 9 ആയപ്പോഴേക്ക് സ്വര്‍ണം ഗ്രാമിന് 7030 രൂപയിലേക്കെത്തി. (Abhisek Saha/Majority World/Universal Images Group via Getty Images)

4 / 5
സ്വര്‍ണത്തിന് ദിനംപ്രതി വിലകൂടുന്നത് വലിയ തിരിച്ചടിയാണ് ഉപഭോക്താക്കള്‍ക്ക് സൃഷ്ടിക്കുന്നത്. ഗ്രാമിന് 7000 രൂപ കടന്നത് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയെല്ലാം പ്രതീക്ഷകള്‍ക്ക് വിള്ളലേകി.  (David Talukdar/NurPhoto via Getty Images)

5 / 5
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണമെത്തിയത് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രതീക്ഷ നല്‍കുന്നുണ്ട്. (Image Credits: Kabir Jhangiani/NurPhoto via Getty Images)

Follow Us
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പീരീഡ്സ് വേദനയിൽ ബുദ്ധിമുട്ടുന്നുണ്ടോ…? ചെയ്യേണ്ടത്
കൂറ്റൻ രാജവെമ്പാലയെ പിടികൂടന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ