പച്ചപയർ ഇങ്ങനെ പൊടിച്ചെടുക്കൂ! രുചികരവും ആരോഗ്യകരവുമായ പുട്ട് തയ്യാറാക്കാം | Green Gram Puttu recipie grind the pacha payaru in this method delicious and healthy puttu is ready Malayalam news - Malayalam Tv9

Green gram puttu: പച്ചപയർ ഇങ്ങനെ പൊടിച്ചെടുക്കൂ! രുചികരവും ആരോഗ്യകരവുമായ പുട്ട് തയ്യാറാക്കാം

Published: 

25 Sep 2026 | 06:37 PM

Green gram puttu Recipie:പുട്ട് തയ്യാറാക്കുന്ന പാത്രത്തിൽ സാധാരണ പുട്ടു തയ്യാറാക്കുന്നതുപോലെ തേങ്ങ ചിരകിയതും തയ്യാറാക്കിയ മാവും ഘട്ടം ഘട്ടമായി ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക.വെന്ത് കഴിഞ്ഞാൽ പുട്ട് പാത്രത്തിലേക്ക് മാറ്റി കഴിക്കാം. അത് അങ്ങനെ തന്നെ കഴിക്കാനും രുചികരമാണ് അല്ലാതെ പപ്പടം അല്ലെങ്കിൽ പഴമോ ചേർത്ത് ഈ പുട്ട് കഴിക്കാൻ വളരെ രുചികരമാണ്.പച്ചപ്പയർ കൊണ്ട് തയ്യാറാക്കുന്ന ഈ പുട്ട് രുചികരം മാത്രമല്ല ആരോഗ്യകരം കൂടിയാണ്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും....

1 / 5
പുട്ട് തയ്യാറാക്കാൻ ആദ്യം ആവശ്യമായ ചെറുപയർ എടുക്കുക. അതൊരു സ്റ്റൗവിൽ വച്ച് ചെറുപയറിനൊപ്പം ഏലക്കയും ചേർത്ത് നിറം മാറുന്നതുവരെ വറുത്തെടുക്കുക. ശേഷം ഇത് തണുത്ത ശേഷം മിക്സർ ജാറിൽ ചേർത്ത് നന്നായി പൊടിച്ചെടുക്കുക.(IMAGE CREDIT SOURCE: SOCIAL MEDIA SCREEN GRAB)

2 / 5
പൊടിച്ചെടുത്ത മാവ് ഒരു പാത്രത്തിൽ എടുത്ത് അല്പം ചെറു ചൂടുള്ള വെള്ളം ചേർത്ത് 10 മിനിറ്റ് മൂടിവച്ച് കുതിർക്കാൻ വയ്ക്കുക. 10 മിനിറ്റിനുശേഷം മാവ് തുറന്ന് ആവശ്യത്തിനു വെള്ളം തളിച്ച് സാധാരണ പുട്ടുപൊടിയുടെ പാകത്തിൽ കൈകൊണ്ട് അമർത്തുമ്പോൾ പിടിക്കാൻ കിട്ടുന്ന പരുവത്തിൽ കുഴച്ചെടുക്കുക.

3 / 5
ആവശ്യമെങ്കിൽ സാധാരണ പുട്ട് പൊടി അൽപ്പം ചേർത്ത് നൽകാം. ശേഷം പുട്ട് തയ്യാറാക്കുന്ന പാത്രത്തിൽ സാധാരണ പുട്ടു തയ്യാറാക്കുന്നതുപോലെ തേങ്ങ ചിരകിയതും തയ്യാറാക്കിയ മാവും ഘട്ടം ഘട്ടമായി ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക.

4 / 5
വെന്ത് കഴിഞ്ഞാൽ പുട്ട് പാത്രത്തിലേക്ക് മാറ്റി കഴിക്കാം. അത് അങ്ങനെ തന്നെ കഴിക്കാനും രുചികരമാണ് അല്ലാതെ പപ്പടം അല്ലെങ്കിൽ പഴമോ ചേർത്ത് ഈ പുട്ട് കഴിക്കാൻ വളരെ രുചികരമാണ്.

5 / 5
പച്ചപ്പയർ കൊണ്ട് തയ്യാറാക്കുന്ന ഈ പുട്ട് രുചികരം മാത്രമല്ല ആരോഗ്യകരം കൂടിയാണ്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഡയറ്റ് എടുക്കുന്നവർക്കും തങ്ങളുടെ ഡയറ്റിൽ ഈ ഭക്ഷണം ഉൾപ്പെടുത്താവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
6000mAh ബാറ്ററിയോടെ ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ
താമര ബാൽക്കണിയിലും വളർത്താം! ഇതാ ശരിയായ രീതി
ദുബായിലെ പുതിയ വാടക നിയമം പ്രവാസികൾക്ക് ലോട്ടറി
പാറ്റയും ഉറുമ്പും പമ്പകടക്കും! അടുക്കള വൃത്തിയായി സൂക്ഷിക്കാൻ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം