ആമസോൺ ദീപാവലി ഓഫർ തീരുന്ന തിയതി പ്രഖ്യാപിച്ചു; ഡിസ്കൗണ്ടിൽ വേഗം വാങ്ങാൻ ഒരു 10001mAh ബാറ്ററി 5G ഫോൺ
Realme Narzo Power 5G Amazon Diwali Edition Discount: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ദീപാവലി എഡിഷൻ അവസാനിക്കാൻ പോവുകയാണ്. ഈ ഓഫർ സെയിൽ തീരും മുമ്പ് മികച്ച ഡിസ്കൗണ്ട് സഹിതം തെരഞ്ഞെടുക്കാവുന്ന ഒരു 5ജി സ്മാർട്ട്ഫോൺ ഓപ്ഷനാണ് റിയൽമി നാർസോ പവർ 5ജി. വലിയ ബാറ്ററി ശേഷിയാണ് ഇതിന്റെ പ്രധാന പ്രത്യേകത.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us