സ്വപ്‌നം കണ്ടതെല്ലാം 2026 നല്‍കട്ടെ...പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് തുടങ്ങാം | Happy New Year 2026 wishes, quotes, messages, cards, status updates, and images to send to your loved ones Malayalam news - Malayalam Tv9

Happy New Year 2026 Wishes: സ്വപ്‌നം കണ്ടതെല്ലാം 2026 നല്‍കട്ടെ…പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് തുടങ്ങാം

Updated On: 

27 Dec 2025 | 05:54 PM

Happy New Year 2026 Wishes and Messages: പ്രതിസന്ധികളും വിഷമങ്ങളും സന്തോഷവുമെല്ലാം മാറിമാറി വന്നാലും ഹാപ്പി ന്യൂയര്‍ പറയാതെ എങ്ങനെ പുതുവത്സരം ആഘോഷിക്കും അല്ലേ? 2025 വിടപറഞ്ഞ് 2026 ലേക്ക് പ്രവേശിക്കുമ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാവുന്ന അതിമനോഹരമായ പുതുവത്സരാശംസകള്‍ നോക്കാം.

1 / 6മറ്റൊരു പുതുവത്സരം കൂടി വിരുന്നെത്തിയിരിക്കുകയാണ്. ഓരോ വര്‍ഷവും കടന്നുവരുന്നത് സന്തോഷവും തോളിലേറിയാണ്. എന്നാല്‍ പിന്നീട് വിവിധ സംഭവവികാസങ്ങള്‍ മനുഷ്യരുടെ ജീവിതത്തിലുണ്ടാകുന്നു. പ്രതിസന്ധികളും വിഷമങ്ങളും സന്തോഷവുമെല്ലാം മാറിമാറി വന്നാലും ഹാപ്പി ന്യൂയര്‍ പറയാതെ എങ്ങനെ പുതുവത്സരം ആഘോഷിക്കും അല്ലേ? 2025 വിടപറഞ്ഞ് 2026 ലേക്ക് പ്രവേശിക്കുമ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാവുന്ന അതിമനോഹരമായ പുതുവത്സരാശംസകള്‍ നോക്കാം. (Image Credits: Getty Images)

മറ്റൊരു പുതുവത്സരം കൂടി വിരുന്നെത്തിയിരിക്കുകയാണ്. ഓരോ വര്‍ഷവും കടന്നുവരുന്നത് സന്തോഷവും തോളിലേറിയാണ്. എന്നാല്‍ പിന്നീട് വിവിധ സംഭവവികാസങ്ങള്‍ മനുഷ്യരുടെ ജീവിതത്തിലുണ്ടാകുന്നു. പ്രതിസന്ധികളും വിഷമങ്ങളും സന്തോഷവുമെല്ലാം മാറിമാറി വന്നാലും ഹാപ്പി ന്യൂയര്‍ പറയാതെ എങ്ങനെ പുതുവത്സരം ആഘോഷിക്കും അല്ലേ? 2025 വിടപറഞ്ഞ് 2026 ലേക്ക് പ്രവേശിക്കുമ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാവുന്ന അതിമനോഹരമായ പുതുവത്സരാശംസകള്‍ നോക്കാം. (Image Credits: Getty Images)

2 / 6

2026ല്‍ നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും നിറവേറും, സ്വപ്‌നങ്ങള്‍ ഇനിയും കാണുക മുന്നോട്ടുള്ള ജീവിതം അതിമനോഹരമാകട്ടെ. 2025ല്‍ ജീവിതത്തില്‍ പല പ്രതിസന്ധികളും വന്നുചേര്‍ന്നിട്ടുണ്ടാകും, എന്നാല്‍ അതൊന്നും നിങ്ങളെ തളര്‍ത്തിയിട്ടില്ലെന്ന ഉറച്ചമനസോടെ 2026ലേക്ക് പ്രവേശിക്കാം. ജീവിതം സന്തോഷത്താല്‍ നിറയട്ടെ, ഹാപ്പി ന്യൂയര്‍ പ്രിയ കൂട്ടുകാരെ.

3 / 6

എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഒരായിരം പതുവത്സരാശംസകള്‍. 2025ല്‍ ഞാനും നിങ്ങളും തമ്മില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിരിക്കാം എന്നാല്‍ അതെല്ലാം മറന്ന് നമുക്ക് 2026ലേക്ക് ഒരു യാത്ര പോകാം ഹാപ്പി ന്യൂയര്‍ ഡിയര്‍. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുവത്സരം നിങ്ങള്‍ക്ക് ആശംസിക്കുന്നു.

4 / 6

പുതുവര്‍ഷത്തില്‍ ഈ ലോകത്തുള്ള എല്ലാ മനുഷ്യരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറയട്ടെ ഹാപ്പി ന്യൂയര്‍. നിങ്ങള്‍ ഏറെ കാലമായി ആഗ്രഹിക്കുന്നതെല്ലാം 2026 സമ്മാനിക്കട്ടെ ഹാപ്പി ന്യൂയര്‍.

5 / 6

ജീവിതം ചിലപ്പോള്‍ മടുപ്പിക്കും കരയിപ്പിക്കും ചിരിപ്പിക്കും എന്തെല്ലാം സംഭവിച്ചാലും കാലിടറാതെ മുന്നോട്ടുപോകാം ഹാപ്പി ന്യൂയര്‍. എല്ലാവരെയും ചേര്‍ത്തുപിടിച്ചു തന്നെ മുന്നോട്ടുപോകാം ജീവിതം സന്തോഷത്താല്‍ നിറയ്ക്കാം പുതുവത്സരാശംസകള്‍ കൂട്ടുകാരെ.

6 / 6

ചുറ്റും സുഗന്ധവും സന്തോഷവും നിറയ്ക്കാന്‍ നിങ്ങള്‍ക്കും സാധിക്കട്ടെ ഹാപ്പി ന്യൂയര്‍. സംഭവിക്കാന്‍ പോകുന്നതെല്ലാം നല്ലതിനെന്ന് കരുതി മുന്നോട്ടുപോകാം പുതുവത്സരാശംസകള്‍.

ദിവസവും ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?
ഗര്‍ഭിണികള്‍ക്ക് പേരയ്ക്ക കഴിക്കാമോ?
ചൂടുവെള്ളത്തിൽ മുടി കഴുകിയാൽ എന്തു സംഭവിക്കും?
ക്യാബേജ് പ്രിയരാണോ നിങ്ങൾ? വാങ്ങുമ്പോൾ ഇതൊന്ന് ശ്രദ്ധിക്കണേ
ആ പാല്‍ പായ്ക്കറ്റുകളില്ലെല്ലാം കൊടുംമായം? മുംബൈയില്‍ നിന്നുള്ള ദൃശ്യങ്ങള്‍
കാറില്‍ കെട്ടിവലിച്ച് എടിഎം മോഷ്ടിക്കാന്‍ ശ്രമം, ഒടുവില്‍ എല്ലാം പാളി
തിരുവനന്തപുരം മേയറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്നു
Viral Video: പിടിച്ചെടുക്കുന്നത് 1 കോടി രൂപ