AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto
Happy New Year 2026

Happy New Year 2026

അങ്ങനെ നിരവധി ഓർമ്മകളുമായി ഒരു വർഷം കടന്നുപോയിരിക്കുന്നു. പുത്തൻ പ്രതീക്ഷകളുമായി പുതുവർഷം പിറക്കാൻ പോകുന്നു. പഴയ ഓർമ്മകളിൽ നിന്നും കൊണ്ട് തന്നെ നമ്മുക്ക് പുതിയ വർഷത്തെ വരവേൽക്കാം. പുത്തൻ വർഷത്തെ വരവേൽക്കാനായി ചില സന്ദേശങ്ങളും മറ്റ് ചില തീരുമാനങ്ങളും നിങ്ങൾക്കെടുക്കാം…

‘സന്തോഷകരവും അനുഗ്രഹീതവുമായ പുതുവർഷം നേരുന്നു’; ബിഎപിഎസ്

BAPS Extends New Year Wishes: സന്തോഷകരവും അനുഗ്രഹീതവുമായ പുതുവർഷം നേരുന്നുവെന്നാണ് ബിഎപിഎസ് ആശംസിക്കുന്നത്.

Pappanji burning Kochi: ബൈ ബൈ 2025, ആർപ്പു വിളികളോടെ പാപ്പാഞ്ഞിമാരെ കത്തിച്ചു, കൊച്ചിൻ കാർണിവൽ റാലി ഇന്ന്

Cochin Carnival ends with a vibrant rally : വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കൊച്ചിയുടെ പല ഭാഗങ്ങളിലായി നിർമ്മിച്ച പപ്പാഞ്ഞിമാരെയും അർദ്ധരാത്രിയോടെ എരിച്ചു.

Happy New Year 2026: പുതുവര്‍ഷത്തെ വരവേറ്റ് ലോകം; ആഘോഷത്തില്‍ നീരാടി മലയാളികളും

New Year 2026 Celebrations in Kerala: ഫോര്‍ട്ട് കൊച്ചിയില്‍ ഇത്തവണ രണ്ട് പാപ്പാഞ്ഞിമാരെയാണ് കത്തിച്ചത്. ഗലാ ഡി ഫോര്‍ട്ട് കൊച്ചിയുടെ നേതൃത്വത്തില്‍ വെളി മൈതാനത്ത് ഒരുക്കിയെ പാപ്പാഞ്ഞി സിനിമാ താരം ഷൈന്‍ നിഗം ഉദ്ഘാടനം ചെയ്തു.

Personal Finance Rules: മണ്ടത്തരങ്ങൾ ആവർത്തിക്കേണ്ട, തുച്ഛമായ ശമ്പളത്തിലും ലക്ഷപ്രഭുവാകാം!

Personal Finance Rules: തുച്ഛമായ ശമ്പളമുള്ള സാധാരണക്കാർക്ക് ചെലവുകളെല്ലാം കഴിഞ്ഞ ശേഷം പണം സമ്പാദിക്കുക എന്നത് അൽപം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ ശരിയായ പ്ലാനിങ് ഉണ്ടെങ്കിൽ ഏത് വെല്ലുവിളിയും നിഷ്പ്രയാസം നേരിടാൻ സാധിക്കും

Thiruvananthapuram New Year Restrictions: കനത്ത സുരക്ഷയിൽ ന്യൂയർ ആഘോഷം; തലസ്ഥാനത്ത് വാഹന പരിശോധന, ഇവിടേക്കുള്ള യാത്ര ശ്രദ്ധിക്കണം

Thiruvananthapuram New Year Celebration: വാഹന പരിശോധനയ്ക്കും സുരക്ഷയ്ക്കുമായി 1,200 പോലീസുകാരെയാണ് തലസ്ഥാന ന​ഗരിയിൽ വിന്യസിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് ആറ് മുതൽ പോലീസ് പരിശോധന ആരംഭിക്കും. തിരക്ക് വർധിച്ചാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

Kochi Traffic Restrictions: കൊച്ചിക്കാരേ, ന്യൂഇയർ ആഘോഷിക്കാൻ ഈ വഴിയൊന്നും പോകല്ലേ, ഗതാഗത നിയന്ത്രണങ്ങൾ അറിയാം…

New Year Celebrations, Kochi Traffic Restrictions: ഫോർട്ട് കൊച്ചി, ചെറായി, പുതുവൈപ്പ്, കുഴുപ്പിള്ളി, മുനമ്പം ബീച്ചുകൾ എന്നിവിടങ്ങളിൽ കർഷന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി അധികൃതർ അറിയിച്ചു. കൊച്ചി മെട്രോ ട്രെയിൻ, വാട്ടർ മെട്രോ, ഇ ഫീഡർ ബസ് എന്നിവ കൂടുതൽ സർവീസ് നടത്തുന്നതാണ്.

2026 Money Savings Plans: ഇനിയൊരബദ്ധം അതുണ്ടാകരുത്; 2026ല്‍ പണം ഇങ്ങനെ വേണം ഉപയോഗിക്കാന്‍

How to Grow Money in 2026: 2025ല്‍ സംഭവിച്ച തെറ്റുകളൊന്നും തന്നെ 2026ല്‍ സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു വര്‍ഷം കഴിയുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ തങ്ങള്‍ എന്ത് നേടി, എന്ത് നഷ്ടപ്പെടുത്തി എന്നത് വിലയിരുത്തുന്നു.

Happy New Year 2026 Wishes: 2026 അടിപൊളിയാകും; പുത്തന്‍ ആശംസ കൊണ്ടാകട്ടെ തുടക്കം

New Year 2026 Wishes for Friends and Family: 2026നെയും സന്തോഷത്തോടെയും പ്രതീക്ഷയോടെയും തന്നെ വേണം വരവേല്‍ക്കാന്‍. 2025ല്‍ സംഭവിച്ച അനിഷ്ട സംഭവങ്ങളെല്ലാം മറന്ന്, പ്രിയപ്പെട്ടവര്‍ക്ക് അതുഗ്രന്‍ ആശംസകള്‍ നേര്‍ന്ന് നമുക്ക് 2026നെ വരവേല്‍ക്കാം.

Starbucks Viral drinks 2025: സാധാരണക്കാർ തൊട്ടാൽ പൊള്ളുന്ന സ്റ്റാർബക്സിൽ നിന്ന് 2025-ൽ ഹിറ്റായ ഡ്രിങ്കുകൾ

Starbucks' 2025 Viral Drinks List Out: സാധാരണക്കാർക്ക് ആർഭാടമായി തോന്നുന്ന സ്റ്റാർബക്സിലെ ഈ വർഷം ഹിറ്റായ പാനീയങ്ങൾ ഏതെല്ലാം എന്നു നോക്കിയാലോ?

Kochi New Year 2026 Celebration: ഉച്ചയ്ക്ക് ശേഷം ആരും ഫോര്‍ട്ട് കൊച്ചിയിലേക്ക് വരേണ്ട; ക്രമീകരണം ഇങ്ങനെ

Fort Kochi New Year 2026: ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വെച്ചാണ് കാര്‍ണിവല്‍ നടക്കുന്നത്. വെളി ഗ്രൗണ്ടിലും ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. 13 ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും 28 ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 120 പോലീസ് സേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചു.

Financial Changes 2026: ശമ്പളം, ക്രെഡിറ്റ് സ്‌കോര്‍, പിഎം കിസാന്‍…; 2026ല്‍ മാറ്റങ്ങള്‍ ഒരുപാട്‌

2026 Policy Changes India: 2026 ജനുവരി തുടങ്ങിയതും സാധാരണക്കാരെ ഉള്‍പ്പെടെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളുമായാണ്. ശമ്പളക്കാര്‍ മുതല്‍ കര്‍ഷകര്‍ വരെ നീളുന്ന മാറ്റങ്ങള്‍ പട്ടികയിലുണ്ട്. ബാങ്കിങ് നിയമങ്ങള്‍, സമൂഹ മാധ്യമ നിയന്ത്രണങ്ങള്‍, ഇന്ധന വിലകള്‍ തുടങ്ങി വിവിധ മേഖലകളിലാണ് മാറ്റങ്ങളുള്ളത്.

Bengaluru New Year 2026: മലയാളികളെ ബെംഗളൂരുവില്‍ ഇവര്‍ സ്‌ട്രോങാണ്; നിങ്ങള്‍ അറിയേണ്ടതെല്ലാം

Namma Metro New Year Eve Service: ഡിസംബര്‍ 31 രാത്രി 11 മണി മുതല്‍ പിറ്റേദിവസം രാവിലെ 6 മണി വരെ നഗരത്തിലെ 50 ഫ്‌ളൈഓവറുകളിലേക്കും (എയര്‍പോര്‍ട്ട് ഫ്‌ളൈഓവര്‍ പട്ടികയില്‍ ഇല്ല) ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.