നിങ്ങളുടെ രക്തഗ്രൂപ്പ് അനുസരിച്ച് കഴിക്കേണ്ട ഭക്ഷണം ഏതൊക്കെ? | Health Tips which foods you should eaten and avoid based on your blood group Malayalam news - Malayalam Tv9

നിങ്ങളുടെ രക്തഗ്രൂപ്പ് അനുസരിച്ച് കഴിക്കേണ്ട ഭക്ഷണം ഏതൊക്കെ?

Updated On: 

26 Oct 2026 | 01:16 PM

നിങ്ങളുടെ ഭക്ഷണം പ്രധാനമായും നിങ്ങളുടെ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഉറപ്പായും നേരിടേണ്ടി വന്നേക്കാം എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിങ്ങളുടെ രക്തഗ്രൂപ്പിന് അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾക്ക് വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും രക്ഷപ്പെടാം. ഇത്തരത്തിൽ ഏതൊക്കെ ബ്ലഡ് ഗ്രൂപ്പുകൾ ഉള്ളവർ എന്തൊക്കെ ഭക്ഷണം കഴിക്കണം, കഴിക്കരുത് എന്ന് നോക്കാം.

1 / 5
പ്രകൃതി ചികിത്സകനായ ഡോ. പീറ്റർ ഡി. അദാമോ 1996-ൽ എഴുതിയ തVdJz പുസ്തകത്തിലാണ് രക്തഗ്രൂപ്പിന് അനുസരിച്ചുള്ള ഭക്ഷണക്രമത്തെക്കുറിച്ച് ആദ്യമായി എഴുതിയത്. നിങ്ങളുടെ ഭക്ഷണക്രമം നിങ്ങളുടെ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിങ്ങളുടെ രക്തഗ്രൂപ്പിന് അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾക്ക് വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും രക്ഷപ്പെടാം.

പ്രകൃതി ചികിത്സകനായ ഡോ. പീറ്റർ ഡി. അദാമോ 1996-ൽ എഴുതിയ തVdJz പുസ്തകത്തിലാണ് രക്തഗ്രൂപ്പിന് അനുസരിച്ചുള്ള ഭക്ഷണക്രമത്തെക്കുറിച്ച് ആദ്യമായി എഴുതിയത്. നിങ്ങളുടെ ഭക്ഷണക്രമം നിങ്ങളുടെ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിങ്ങളുടെ രക്തഗ്രൂപ്പിന് അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങൾക്ക് വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും രക്ഷപ്പെടാം.

2 / 5
രക്ത ഗ്രൂപ്പ് എ (എ+, എ-)

ഈ രക്തഗ്രൂപ്പുള്ളവർ വൻപയർ ഒഴിവാക്കണം. മറ്റ് തരത്തിലുള്ള ബീൻസ് കഴിക്കാം. പച്ചക്കറികളും ഇലക്കറികളും അടങ്ങിയ സസ്യാഹാരമാണ് നിങ്ങൾ കൂടുതലും കഴിക്കേണ്ടത്.

രക്ത ഗ്രൂപ്പ് എ (എ+, എ-) ഈ രക്തഗ്രൂപ്പുള്ളവർ വൻപയർ ഒഴിവാക്കണം. മറ്റ് തരത്തിലുള്ള ബീൻസ് കഴിക്കാം. പച്ചക്കറികളും ഇലക്കറികളും അടങ്ങിയ സസ്യാഹാരമാണ് നിങ്ങൾ കൂടുതലും കഴിക്കേണ്ടത്.

3 / 5
രക്ത ഗ്രൂപ്പ് O (O+, O-)

മനുഷ്യരിൽ ഏറ്റവും പഴക്കമുള്ള രക്തഗ്രൂപ്പാണിത്. കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉയർന്ന പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിച്ചാൽ നിങ്ങൾ ആരോഗ്യത്തോടെയിരിക്കും

രക്ത ഗ്രൂപ്പ് O (O+, O-) മനുഷ്യരിൽ ഏറ്റവും പഴക്കമുള്ള രക്തഗ്രൂപ്പാണിത്. കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉയർന്ന പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിച്ചാൽ നിങ്ങൾ ആരോഗ്യത്തോടെയിരിക്കും

4 / 5
രക്ത ഗ്രൂപ്പ് ബി (ബി+, ബി-)

ഈ രക്തഗ്രൂപ്പിലുള്ള ആളുകൾ പ്രധാനമായും ദൈനംദിന ഭക്ഷണത്തിൽ കൂടുതൽ മാംസവും പാലുൽപ്പന്നങ്ങളും ഉൾപ്പെടുത്തുന്നത് നല്ലതാണ്

രക്ത ഗ്രൂപ്പ് ബി (ബി+, ബി-) ഈ രക്തഗ്രൂപ്പിലുള്ള ആളുകൾ പ്രധാനമായും ദൈനംദിന ഭക്ഷണത്തിൽ കൂടുതൽ മാംസവും പാലുൽപ്പന്നങ്ങളും ഉൾപ്പെടുത്തുന്നത് നല്ലതാണ്

5 / 5
രക്ത ഗ്രൂപ്പ് AB (AB+, AB-)

താരതമ്യേന പുതിയൊരു രക്തഗ്രൂപ്പാണിത് നിങ്ങൾ കൂടുതൽ ടർക്കിയുടെ ഇറച്ചി, കടൽ വിഭവങ്ങൾ,  മിക്സഡ് വെജിറ്റബിൾസ് എന്നിവ കഴിക്കണം.

രക്ത ഗ്രൂപ്പ് AB (AB+, AB-) താരതമ്യേന പുതിയൊരു രക്തഗ്രൂപ്പാണിത് നിങ്ങൾ കൂടുതൽ ടർക്കിയുടെ ഇറച്ചി, കടൽ വിഭവങ്ങൾ, മിക്സഡ് വെജിറ്റബിൾസ് എന്നിവ കഴിക്കണം.

Loading...
Unable to load recommendations.
Follow Us
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഓറഞ്ച് തൊലി കളയരുതേ! ആരോഗ്യ ഗുണങ്ങള്‍ അനവധി
6330mAh ബാറ്ററി, IP68 റേറ്റിങ്; പോക്കോ X8s 5G ലോഞ്ച് ചെയ്തു
​ഫ്ലിപ്പ്കാർട്ട് ടോപ് ഡീൽസ്: മോട്ടോ G37 പവർ 5G ഡിസ്കൗണ്ട്
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ