ഞമ്മളെ തലശ്ശേരി മീൻ തലക്കറി കൂട്ടിയിട്ടുണ്ടോ? സിമ്പിളായി വീട്ടില്‍ തയ്യാറാക്കാം | Here is the Authentic Thalassery-Style Fish Thala Curry Recipe Malayalam news - Malayalam Tv9

Thalassery Fish Thala Curry: ഞമ്മളെ തലശ്ശേരി മീൻ തലക്കറി കൂട്ടിയിട്ടുണ്ടോ? സിമ്പിളായി വീട്ടില്‍ തയ്യാറാക്കാം

Published: 

05 Dec 2025 | 07:51 PM

Thalassery-Style Fish Thala Curry Recipe: എരിവും പുളിയും ഉപ്പും സമാസമം ചേരുന്ന തലശ്ശേരി സ്റ്റൈൽ കറികൾ ആരെയും കൊതിപ്പിക്കും. ഇന്ന് അങ്ങനെ ഒരു വിഭവം പരീക്ഷിച്ച് നോക്കിയാലോ?

1 / 5
തലശ്ശേരി സ്റ്റൈൽ ഭക്ഷണ വിഭവങ്ങളോട് എല്ലാവർക്കും പ്രിയം കൂടുതലാണ്. എരിവും പുളിയും ഉപ്പും സമാസമം ചേരുന്ന തലശ്ശേരി സ്റ്റൈൽ കറികൾ ആരെയും കൊതിപ്പിക്കും. ഇന്ന് അങ്ങനെ ഒരു വിഭവം പരീക്ഷിച്ച് നോക്കിയാലോ? തലശ്ശേരി സ്റ്റൈലിൽ മീൻ തല മുളകിട്ടത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. (Photos Credit Getty Images)

2 / 5
ആവശ്യമായ സാധനങ്ങൾ: അയല മീൻ തല – അരക്കിലോ,തക്കാളി – 1 വലുത്,ഉള്ളി -1,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ,വെളിച്ചെണ്ണ – 3 ടീസ്പൂൺ,ഉലുവ – 1ടീസ്പൂൺ,മഞ്ഞൾ പൊടി -1/2 ടീസ്പൂൺ,മുളക് പൊടി – 4 ടീസ്പൂൺ,പുളി – നെല്ലിക്ക വലിപ്പത്തിൽ,കറിവേപ്പില,ഉപ്പ്

3 / 5
തയാറാക്കുന്ന വിധം : ഒരു പാനിൽ വെളിച്ചെണ്ണ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. ഇതിലേക്ക് ഉലുവ ചേർക്കുക.  ഉലുവ പൊട്ടിയാൽ സവാളയിട്ട് വഴറ്റുക. ഈ സമയം ചെറു ചൂടുവെള്ളത്തിൽ പുളി കുതിരാൻ ഇട്ട് വെക്കണം.

തയാറാക്കുന്ന വിധം : ഒരു പാനിൽ വെളിച്ചെണ്ണ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. ഇതിലേക്ക് ഉലുവ ചേർക്കുക. ഉലുവ പൊട്ടിയാൽ സവാളയിട്ട് വഴറ്റുക. ഈ സമയം ചെറു ചൂടുവെള്ളത്തിൽ പുളി കുതിരാൻ ഇട്ട് വെക്കണം.

4 / 5
ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് പൊടികൾ ചേർത്ത് നന്നായി റോസ്റ്റ് ചെയ്യുക. തക്കാളി ചേർത്ത് വഴറ്റുക. തക്കാളി നന്നായി ഉടഞ്ഞതിന് ശേഷം പുളി പിഴിഞ്ഞത് ചേർക്കുക. ഇതിലേക്ക് കറിവേപ്പില ചേർത്ത്  നന്നായി തിളപ്പിക്കുക.

5 / 5
തലക്കഷ്ണങ്ങളും ഉപ്പും ചേർത്ത് അടച്ചുവെച്ചു വേവിക്കുക. വെന്തുകഴിഞ്ഞാൽ തീ ഓഫാക്കുക. ശേഷം അല്പം വെള്ളിച്ചെണ്ണ മുകളിൽ തൂവി കൊടുക്കുക. ഇഡ്ഡലി, ദോശ എന്നിവയ്ക്കൊപ്പവും ചോറിനൊപ്പവും ഈ വിഭവം കഴിക്കാം.

തലക്കഷ്ണങ്ങളും ഉപ്പും ചേർത്ത് അടച്ചുവെച്ചു വേവിക്കുക. വെന്തുകഴിഞ്ഞാൽ തീ ഓഫാക്കുക. ശേഷം അല്പം വെള്ളിച്ചെണ്ണ മുകളിൽ തൂവി കൊടുക്കുക. ഇഡ്ഡലി, ദോശ എന്നിവയ്ക്കൊപ്പവും ചോറിനൊപ്പവും ഈ വിഭവം കഴിക്കാം.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Janmashtami 2026 wishes: വെണ്ണക്കണ്ണന്റെ കാരുണ്യവും അനുഗ്രഹവും എപ്പോഴും കൂടെയുണ്ടാവട്ടെ; പ്രിയപ്പെട്ടവർക്ക് ജന്മാഷ്ടമി ആശംസകൾ നേരാം
Badra Raja Yoga: നാല് രാശിക്കാർക്ക് ദാമ്പത്യത്തിലെ പ്രശ്നങ്ങൾ മാറും, കരിയറിൽ പുരോഗതി; ബുധൻ ഭദ്ര രാജയോഗം സൃഷ്ടിക്കുന്നു
ഫീൽഡ് ​ഔട്ടായ ബ്രാൻഡിന്റെ വമ്പൻ തിരിച്ചുവരവ്! ഫിലിപ്സ് S7221 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Rohit Sharma: രോഹിത് ശർമ്മയുടെ ലോകകപ്പ് സ്വപ്നങ്ങൾ അനിശ്ചിതത്വത്തിൽ! നിര്‍ണായക യോഗത്തിന് ബിസിസിഐ
Mitsubishi Pajero 2026 : എന്താ പവറ്… പുത്തൻ പജെറോ അവതരിപ്പിച്ച് മിറ്റ്സുബിഷി… ഇന്ത്യൻ ഫാൻസിന്റെ കാത്തിരിപ്പിന് അവസാനമോ?
Malayalam OTT Releases September: വമ്പൻ പടങ്ങൾ, സെപ്റ്റംബറിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
ഒരു ഗ്രാം സ്വര്‍ണത്തിന് 67,000 രൂപ; വില കേട്ട് ഞെട്ടരുത്‌
ഒറ്റ ചാർജിൽ 145 KM - ടിവിഎസ് ഐ ക്യൂബ് മില്ല്യൺ ആർ
ജന്മാഷ്ടമിക്ക് വീട്ടിൽ എളുപ്പത്തിൽ വരയ്ക്കാവുന്ന രംഗോലി ഡിസൈനുകൾ
തളരരുത് രാമൻ കുട്ടീ തളരരുത്! റബർ വില ഇടിഞ്ഞു
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്