പൂട്ട് തുരുമ്പെടുത്ത് തുറക്കാൻ പറ്റുന്നില്ലേ? മിനിറ്റുകൾക്കുള്ളിൽ പുതിയതുപോലെ തിളങ്ങും, ഇതാ വഴി | Home Remedies, how to remove rust from lock and key using kitchen essentials Malayalam news - Malayalam Tv9

Home Remedies: പൂട്ട് തുരുമ്പെടുത്ത് തുറക്കാൻ പറ്റുന്നില്ലേ? മിനിറ്റുകൾക്കുള്ളിൽ പുതിയതുപോലെ തിളങ്ങും, ഇതാ വഴി

Published: 

13 Nov 2026 | 11:48 AM

Rusted Padlock Cleaning Hacks: പെട്ടെന്ന് ഒരു ആവശ്യത്തിന് പൂട്ട് തുറക്കാൻ കഴിയാതെ വരുമ്പോൾ നമ്മൾ വളരെയധികം പ്രയാസപ്പെടാറുണ്ട്. തുരുമ്പ് പിടിച്ച് പ്രവർത്തനരഹിതമായ പൂട്ടുകൾ വലിച്ചെറിയുന്നതിന് മുൻപ് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ലളിതമായ വിദ്യകൾ പരീക്ഷിക്കുന്നത് വഴി നമുക്ക് പണവും ലാഭിക്കാം. താക്കോൽ ദ്വാരത്തിൽ തുരുമ്പ് കയറി ഒടിഞ്ഞുപോകാൻ സാധ്യതയുള്ളതിനാൽ ഇനി പറയുന്ന വഴികൾ ഉപയോഗിച്ച് പൂട്ട് വൃത്തിയാക്കാം. എങ്ങനെയാണെന്ന് വായിച്ചറിയാം.

1 / 5
വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കുന്ന പൂട്ടുകളും താക്കോലുകളും മഴക്കാലത്തോ ഈർപ്പമുള്ള കാലാവസ്ഥയിലോ തുരുമ്പെടുത്ത് ജാമാകുന്നത് സാധാരണമാണ്. പെട്ടെന്ന് ഒരു ആവശ്യത്തിന് പൂട്ട് തുറക്കാൻ കഴിയാതെ വരുമ്പോൾ നമ്മൾ വളരെയധികം പ്രയാസപ്പെടാറുണ്ട്. എന്നാൽ ഇത്തരം സാഹചര്യത്തിൽ പുതിയ പൂട്ട് വാങ്ങാൻ തിരക്കുകൂട്ടേണ്ടതില്ല. അടുക്കളയിലുള്ള സാധനങ്ങളും ചില എളുപ്പവഴികളും കൊണ്ട് ഈ പ്രശ്നം നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാനാകും. (Image Credit Source: Getty Images/ Unsplash)

2 / 5
തുരുമ്പ് പിടിച്ച് പ്രവർത്തനരഹിതമായ പൂട്ടുകൾ വലിച്ചെറിയുന്നതിന് മുൻപ് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ലളിതമായ വിദ്യകൾ പരീക്ഷിക്കുന്നത് വഴി നമുക്ക് പണവും ലാഭിക്കാം. താക്കോൽ ദ്വാരത്തിൽ തുരുമ്പ് കയറി ഒടിഞ്ഞുപോകാൻ സാധ്യതയുള്ളതിനാൽ ഇനി പറയുന്ന വഴികൾ ഉപയോഗിച്ച് പൂട്ട് വൃത്തിയാക്കാം. എങ്ങനെയാണെന്ന് വായിച്ചറിയാം.

3 / 5
വിനാഗിരിയും ബേക്കിംഗ് സോഡയും: നിങ്ങളുടെ വീട്ടിൽ തുരുമ്പെടുത്ത താക്കോലോ ചെറിയ പൂട്ടുകളോ ഉണ്ടെങ്കിൽ, അല്പം വിനാഗിരിയിലും ബേക്കിംഗ് സോഡയുടെ ലായനിയും ആദ്യം തയ്യാറാക്കുക. ശേഷം അതിൽ ഇവ മുപ്പത് മിനിറ്റ് മുക്കിവെക്കുക. ഇതിനുശേഷം ഒരു പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരച്ചുകഴുകിയാൽ തുരുമ്പ് പൂർണ്ണമായി ഇളകിപ്പോരും. പിന്നീട് നോക്കിയാൽ പൂട്ട് ഈസിയായി തുറക്കാനാകും.

4 / 5
നാരങ്ങാനീരും ഉപ്പും: പൂട്ടിലും താക്കോലിലും തുരുമ്പുള്ള ഭാഗത്ത് അല്പം ഉപ്പ് വിതറി അതിലേക്ക് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക. പത്തു മിനിറ്റിന് ശേഷം നല്ലതുപോലെ ഉരച്ചു കഴുകി ഈർപ്പമില്ലാതെ തുടച്ചെടുക്കുക.  പൂട്ട് ജാമായി നിൽക്കുമ്പോൾ അതിനുള്ളിലേക്ക് ഏതെങ്കിലും ലൂബ്രിക്കന്റ് സ്പ്രേയോ അല്പം വെളിച്ചെണ്ണയുടെ തുള്ളി തുള്ളിയായി ഒഴിക്കുക. ഇത് തുരുമ്പിന്റെ ഉള്ളിലേക്ക് ഇറങ്ങി പൂട്ട് പെട്ടെന്ന് തുറക്കാൻ സഹായിക്കും.

5 / 5
പെൻസിൽ പൊടി: പൂട്ട് വൃത്തിയാക്കി ഉണക്കിയ ശേഷം താക്കോലിൽ പെൻസിലിന്റെ കറുത്ത മുന ഉരയ്ക്കുകയോ ഗ്രാഫൈറ്റ് പൊടി താക്കോൽ ദ്വാരത്തിലേക്ക് ഇടുകയോ ചെയ്യുക. ഇത് പൂട്ടിലെ ഘർഷണം കുറയ്ക്കുകയും താക്കോൽ സുഗമമായി തിരിക്കാൻ സഹായിക്കുകയും ചെയ്യും. അതുപോലെ കഴിവതും പൂട്ടും താക്കോലും ശക്തമായ മഴ ലഭിക്കുന്നിടത്തോ വെള്ള കെട്ടിനിൽക്കാനോ അനുവദിക്കരുത്.

Loading...
Unable to load recommendations.
Follow Us
അതിരാവിലെ മഞ്ഞൾ വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഹോണ്ട ലിവോ, 1 ലക്ഷത്തിൽ താഴെ വിലയുള്ള ബൈക്ക്
കൊളസ്ട്രോൾ കുറയ്ക്കാം, കുടവയർ ഒതുക്കാം; വെള്ള കടലയുടെ അപൂർവ്വ ഗുണങ്ങളിതാ!
ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം കാണിക്കുന്ന 8 ലക്ഷണങ്ങൾ!
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു