Lexus LM 350h: ലെക്സസ് LM 350h വെറും കാറല്ല, വിമാനത്തെ തോൽപ്പിക്കുന്ന മോഹൻലാലിന്റെ പുത്തൻ വണ്ടി
Mohanlal’s New Car Lexus LM 350h: മോഹൻലാൽ തന്റെ ഗ്യാരേജിലേക്ക് ഏറ്റവും പുതിയതായി എത്തിച്ച വാഹനമാണ് ലക്ഷ്വറി ബ്രാൻഡ് ആയ ലെക്സസിന്‍റെ LM 350h. പൊതുവേ പിൻ സിറ്റ് യാത്ര ഇഷ്ടപ്പെടുന്ന മോഹൻലാലിനെ സംബന്ധിച്ചിടത്തോളം യാത്രാസുഖം വലിയൊരു ഘടകമാണ്. യാത്രാസുഖത്തിന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന മോഡലാണ് ലക്സസിന്റെ ഈ എം.പി.വി.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us