Home Remedies: പച്ചമുളക് മുറിക്കുമ്പോൾ കൈ നീറാതിരിക്കാൻ എന്ത് ചെയ്യാം?
പച്ചമുളക് അരിഞ്ഞ ശേഷം കൈകളിലുണ്ടാകുന്ന എരിച്ചിലും പുകച്ചിലും പലരും നേരിടുന്ന സാധാരണ പ്രശ്നമാണ്. മുളകിൽ അടങ്ങിയിരിക്കുന്ന 'ക്യാപ്‌സൈസിൻ' എന്ന രാസവസ്തുവാണ് ഇതിന് കാരണം. സാധാരണ വെള്ളം കൊണ്ട് കഴുകിയാൽ മാത്രം ഇത് പോകില്ല. വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് ഇത് എളുപ്പത്തിൽ മാറ്റിയെടുക്കാം. വീട്ടിലുള്ളത് എന്ന് വെച്ചാൽ നമ്മുടെ അടുക്കളയിൽ തന്നെയുള്ള ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്നവ.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us