Honda Elevate Facelift: അകത്തും പുറത്തും അടിമുടി മാറ്റം! ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് ഉടൻ വിപണിയിൽ, ഇപ്പോൾ ബുക്ക് ചെയ്യാം
Honda Elevate Facelift Launch: ഹോണ്ടയുടെ എസ്.യു.വി മോഡലായ എലിവേറ്റ് അടിമുടി മാറ്റത്തോടെ വിപണിയിലേക്ക് എത്തുകയാണ്. ഒക്ടോബർ 6 നാണ് ഹോണ്ട എലിവേറ്റിന്റെ ഫേസ് ലിഫ്റ്റ് മോഡൽ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുന്നത്. ലോഞ്ചിന് മുന്നോടിയായി ഇതിനകം തന്നെ വാഹനത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 2023 ലാണ് എലവേറ്റിനെ ഹോണ്ട ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us