AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil: എണ്ണ വേണ്ട റവ മതി സവാള വറുത്തെടുക്കാന്‍! ചെയ്യേണ്ടത് ഇത്രമാത്രം

How to Make Biryani Without Oil: എണ്ണയില്ലാതെ തന്നെ മറ്റ് ഭക്ഷണങ്ങള്‍ പാകം ചെയ്യുന്നതും നിങ്ങളുടെ ശരീരത്തിന് നല്ലതാണ്. വിലകുറഞ്ഞ എണ്ണകള്‍ ഉപയോഗിച്ച് അസുഖങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതിന് മുമ്പ് അവയുടെ ദോഷവശങ്ങളെ കുറിച്ച് കൂടി ബോധവാന്മാരായിരിക്കുക.

Shiji M K
Shiji M K | Updated On: 10 Aug 2025 | 08:30 PM
വെളിച്ചെണ്ണയക്ക് വില ഉയര്‍ന്നതോടെ പലരും എണ്ണയില്ലാതെ എങ്ങനെ പാചകം ചെയ്യാമെന്ന് പഠിച്ചു. എണ്ണ ഒട്ടും തന്നെ ഉപയോഗിക്കാതെ പാചകം ചെയ്യുന്നവരും ചെറിയ അളവില്‍ എണ്ണ ഉപയോഗിച്ച് പാചകം ചെയ്യുന്നവരും നമുക്കിടയിലുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി വെളിച്ചെണ്ണയ്ക്ക് പകരം മറ്റ് പല എണ്ണകളും ഉപയോഗിച്ച് സംതൃപ്തരാകുന്നവരാണ് കൂടുതലും. (Image Credits: Getty and PTI)

1 / 5
എണ്ണ വില നമ്മുടെ പല ഇഷ്ടഭക്ഷണങ്ങളോടും നോ പറയാനും പഠിപ്പിച്ചിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഏറെ ഇഷ്ടമുള്ള ബിരിയാണി ഉണ്ടാക്കാന്‍ ഒട്ടും വേണ്ടെന്ന് ആണെങ്കിലോ? ബിരിയാണി ഉണ്ടാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ എണ്ണ ആവശ്യമായി വരുന്നത് സവാള വറുത്തെടുക്കാനാണ്. എന്നാല്‍ എണ്ണയില്ലാതെയും സവാള വറുക്കാം.

2 / 5
അതിന് ആകെ വേണ്ടത് റവ മാത്രമാണ്. ഒരു കപ്പ് റവയുണ്ടെങ്കില്‍ എല്ലാം സിമ്പിളാണ്. ആദ്യം റവ ചീനച്ചട്ടിയിലിട്ട് നന്നായി ചൂടാക്കുക. ശേഷം ഇതിലേക്ക് സവാള ഇട്ട് കൊടുക്കാം. ചൂടാകുന്നതിന് അനുസരിച്ച് റവ സവാളയിലുള്ള എണ്ണ വലിച്ചെടുക്കും. അത് ക്രമേണ ബ്രൗണ്‍ നിറത്തലാകുമ്പോള്‍ കോരിയെടുക്കാം.

3 / 5
ഇങ്ങനെ നിങ്ങള്‍ക്ക് വേണ്ട അളവില്‍ സവാള വറുത്തെടുക്കാവുന്നതാണ്. കൂടുതല്‍ ബ്രൗണ്‍ നിറമാകുന്നത് വരെ കാത്തുനിന്ന് സവാള കരിച്ച് കളയാതിരുന്നാല്‍ മാത്രം മതി.

4 / 5
എണ്ണയില്ലാതെ തന്നെ മറ്റ് ഭക്ഷണങ്ങള്‍ പാകം ചെയ്യുന്നതും നിങ്ങളുടെ ശരീരത്തിന് നല്ലതാണ്. വിലകുറഞ്ഞ എണ്ണകള്‍ ഉപയോഗിച്ച് അസുഖങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതിന് മുമ്പ് അവയുടെ ദോഷവശങ്ങളെ കുറിച്ച് കൂടി ബോധവാന്മാരായിരിക്കുക.

5 / 5