FAB 4: ‘കെയ്ന്‍ മാമ’യും പടിയിറങ്ങി; ഫാബ് ഫോറിലെ അംഗസഖ്യ കുറയുന്നു
The Story Behind Cricket’s 'Fab 4': കെയ്ന്‍ വില്യംസണ്‍ കൂടി വിരമിച്ചതോടെ 'ഫാബ് 4'ല്‍ സജീവമായി ടെസ്റ്റ് കളിക്കുന്നത് ഇനി രണ്ടേ രണ്ടു പേര്‍ മാത്രം. വിരാട് കോലിയാണ് ആദ്യം വിരമിച്ച താരം. ഇനി ബാക്കിയുള്ളത് സ്റ്റീവ് സ്മിത്തും, ജോ റൂട്ടും മാത്രം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us