ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വയ്ക്കാമോ? ഇവയൊന്നും ഇങ്ങനെ സൂക്ഷിക്കരുതേ... | How to store potatoes in fridge, health tips and Avoid These Common Mistakes to Prevent Issues Malayalam news - Malayalam Tv9

Kitchen tips: ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വയ്ക്കാമോ? ഇവയൊന്നും ഇങ്ങനെ സൂക്ഷിക്കരുതേ…

Updated On: 

19 Mar 2026 | 07:39 PM

How to store potatoes in fridge: വിറ്റാമിൻ ബി, സി, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ ഉരുളക്കിഴങ്ങ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മികച്ചതാണ്. എന്നാൽ, ഇത് പാകം ചെയ്യുന്ന രീതിയിലോ സൂക്ഷിക്കുന്നതിലോ വരുത്തുന്ന ചില പിഴവുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

1 / 5
കേടാവാതിരിക്കാനായി നാം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന പലതും യഥാർത്ഥത്തിൽ ഇങ്ങനെ സൂക്ഷിക്കേണ്ടതല്ല എന്ന് നമ്മളിൽ പലർക്കും അറിവുണ്ടാകില്ല. അത്തരത്തിലുള്ളവയിൽ പ്രധാനമാണ് ഉരുളക്കിഴങ്ങ്. ഇത് പാകം ചെയ്യുന്ന രീതിയിലോ സൂക്ഷിക്കുന്നതിലോ വരുത്തുന്ന ചില പിഴവുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

2 / 5
ഉരുളക്കിഴങ്ങ് ഉയർന്ന ചൂടിൽ അമിതമായി വറുക്കുന്നത് ഒഴിവാക്കണം. വറുക്കുമ്പോൾ ഇതിൽ നിന്നും പുറത്തുവരുന്ന രാസവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമായ പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകും. അതിനാൽ തന്നെ ഡീപ്പ് ഫ്രൈ ചെയ്യുന്നതിനേക്കാൾ പുഴുങ്ങിയോ കറി വെച്ചോ ഉപയോഗിക്കുന്നതാണ് ഉത്തമം.

3 / 5
ബാക്കിവന്ന ഉരുളക്കിഴങ്ങ് വിഭവങ്ങൾ അധികദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ബാക്ടീരിയകളുടെയും അണുക്കളുടെയും വളർച്ചയ്ക്ക് കാരണമാകും. ഇത് ഭക്ഷ്യവിഷബാധയ്ക്ക് വരെ സാധ്യതയുണ്ടാക്കുന്നു. എപ്പോഴും ഫ്രഷ് ആയ ഉരുളക്കിഴങ്ങ് വാങ്ങി അപ്പപ്പോൾ തന്നെ പാകം ചെയ്ത് കഴിക്കാൻ ശ്രദ്ധിക്കുക.

4 / 5
പാകം ചെയ്യാത്ത ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. തണുത്ത അന്തരീക്ഷത്തിൽ ഉരുളക്കിഴങ്ങിലെ സ്റ്റാർച്ച് വേഗത്തിൽ പഞ്ചസാരയായി മാറും. ഇത് പാകം ചെയ്യുമ്പോൾ രുചി വ്യത്യാസത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

5 / 5
നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത, വായുസഞ്ചാരമുള്ള തണുപ്പുള്ള സ്ഥലത്താണ് ഉരുളക്കിഴങ്ങ് സൂക്ഷിക്കേണ്ടത്. ഈർപ്പം തട്ടാതെ നോക്കുന്നത് ഉരുളക്കിഴങ്ങ് പെട്ടെന്ന് ചീഞ്ഞുപോകാതിരിക്കാൻ സഹായിക്കും.

നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത, വായുസഞ്ചാരമുള്ള തണുപ്പുള്ള സ്ഥലത്താണ് ഉരുളക്കിഴങ്ങ് സൂക്ഷിക്കേണ്ടത്. ഈർപ്പം തട്ടാതെ നോക്കുന്നത് ഉരുളക്കിഴങ്ങ് പെട്ടെന്ന് ചീഞ്ഞുപോകാതിരിക്കാൻ സഹായിക്കും.

Follow Us
Related Photo Gallery
Shukra Nakshatra Parivartan: കുടുംബ കലഹം, ആരോഗ്യത്തിൽ പ്രശ്നം, ഓഫീസിൽ ചതി;മിഥുനം ഉൾപ്പെടെ രാശിക്കാർക്ക് ഇനി സങ്കടങ്ങളുടെ വരവ്! ശുക്രൻ രാശി മാറുന്നു
Reading Day 2026: വായന തുടങ്ങണം എന്നുണ്ടോ? കട്ടിപ്പേജുകളില്ലാതെ, ബോറടിക്കാതെ വായിക്കാൻ ഈ പുസ്തകങ്ങൾ തിരഞ്ഞെടുക്കാം….
Neem Leaf Benefits: കാശും കളയേണ്ട, കെമിക്കലും വേണ്ട, മുടിയുടെ സകല പ്രശ്നങ്ങൾക്കും ഒരൊറ്റ മൂലി; വേപ്പില ഇങ്ങനെ ഉപയോഗിക്കൂ
Cristiano Ronaldo: റൊണാൾഡോയെ മാറ്റുന്നതിൽ എന്ത് യുക്തി? വിമർശകരുടെ വായടപ്പിച്ച് മാർട്ടിനസ്
Health Tips: രുചിക്ക് മാത്രമല്ല, തടി കുറയ്ക്കാനും കറിവേപ്പില, അറിയാം ഈ അത്ഭുത ഗുണങ്ങൾ
Kerala Budget 2026: ‘മുഖ്യ’ബജറ്റിലെ അപൂർവ്വ റെക്കോർഡ്! കേരള ചരിത്രത്തിൽ ബജറ്റ് അവതരിപ്പിച്ച ആ മുഖ്യമന്ത്രിമാർ ആരെല്ലാം?
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?