നരച്ച മുടിക്ക് കറിവേപ്പില തന്നെ മരുന്ന്; ഉപയോ​ഗിക്കേണ്ട രീതിയും ​ഗുണങ്ങളും | How to Use Curry Leaves For Grey Hair At Home, Find The Easy Ways And Hidden Benefits Malayalam news - Malayalam Tv9

Curry Leaves Benefits: നരച്ച മുടിക്ക് കറിവേപ്പില തന്നെ മരുന്ന്; ഉപയോ​ഗിക്കേണ്ട രീതിയും ​ഗുണങ്ങളും

Published: 

24 Apr 2026 | 01:19 PM

Curry Leaves Benefits For Hair: കെമിക്കൽ അടങ്ങിയ ഹെയർ ഡൈകൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം കൂടുതൽ കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്. എന്നാൽ കറിവേപ്പില പോലുള്ള പ്രകൃതിദത്ത മാർ​ഗങ്ങൽ മുടിക്കും നമ്മുടെ തലയോട്ടിക്കും കൂടുതൽ ആരോ​ഗ്യകരമാകുന്നു. മുടിയുടെ പിഗ്മെൻ്റേഷൻ നിലനിർത്താൻ സഹായിക്കുന്ന വൈറ്റമിൻ ബി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ കറിവേപ്പിലയിൽ ധാരാളമായിട്ട് അടങ്ങിയിട്ടുണ്ട്.

1 / 5
കറവേപ്പില ഇല്ലാതെ മലയാളികൾക്ക് ഒരു കറിവക്കാനാകില്ല. ആരോ​ഗ്യത്തിന് ഏറെ ​ഗുണമുള്ള ഇവ മുടിക്കും വളരെ നല്ലതാണ്. നമ്മൾ സാധാരണ നരച്ച മുടി കറുപ്പിക്കാൻ ഡൈ പോലുള്ള കെമിക്കലുകളാണ് ഉപയോ​ഗിക്കുന്നത്. എന്നാൽ മുത്തശ്ശിമാരുടെ കാലം, മുതൽക്കെ ഉപയോ​ഗിക്കുന്ന ഒന്നാണ് കറിവേപ്പില. പ്രായം കൂടുമ്പോഴുണ്ടാകുന്ന ആകാല നര തടയാൻ ഇതിലും മികച്ച മാർ​ഗം വേറെയില്ല. (Image Credit Source: Getty Images)

2 / 5
കെമിക്കൽ അടങ്ങിയ ഹെയർ ഡൈകൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം കൂടുതൽ കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്. എന്നാൽ കറിവേപ്പില പോലുള്ള പ്രകൃതിദത്ത മാർ​ഗങ്ങൽ മുടിക്കും നമ്മുടെ തലയോട്ടിക്കും കൂടുതൽ ആരോ​ഗ്യകരമാകുന്നു. മുടിയുടെ പിഗ്മെൻ്റേഷൻ നിലനിർത്താൻ സഹായിക്കുന്ന വൈറ്റമിൻ ബി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ കറിവേപ്പിലയിൽ ധാരാളമായിട്ട് അടങ്ങിയിട്ടുണ്ട്.

3 / 5
കറിവേപ്പില എണ്ണ: ആദ്യം നല്ല വെളിച്ചെണ്ണ എടുക്കുക. ആ ഒരു പാത്രം വെളിച്ചെണ്ണയിൽ ഒരു പിടി കറിവേപ്പില ഇട്ട് നന്നായി തിളപ്പിക്കുക. ഇലകൾ ഏകദേശം കറുത്ത നിറമാകുമ്പോൾ തീ ഓഫ് ചെയ്യാം. അപ്പോഴേക്കും എണ്ണയ്ക്ക് ഒരു പച്ച നിറം വന്നിട്ടുണ്ടാകും.  ഈ എണ്ണ തണുത്ത ശേഷം അരിച്ചെടുത്ത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തലയോട്ടിയിൽ തേയ്ക്കുക. ഇത് മുടിക്ക് കറുപ്പ് നിറം നൽകി മുടി വളരാൻ സഹായിക്കുന്നു.

4 / 5
അതുപോലെ ഒരു പിടി കറിവേപ്പില അല്പം തൈര് ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ശേഷം ഈ പേസ്റ്റെടുത്ത് തലമുടിയിലും വേരുകളിലും നന്നായി തേച്ചുപിടിപ്പിക്കുക. കുറഞ്ഞത് 30 മിനിറ്റെങ്കിലും വച്ച ശേഷം കഴുകിക്കളയാം. ഇത് നിങ്ങളുടെ അകാല നരയെ ഇല്ലാതാക്കുകയും ഒപ്പം മുടിക്ക് നല്ല തിളക്കവും നൽകുന്നു.

5 / 5
പുറമെ തേക്കുന്നതിനോടൊപ്പം ഉള്ളിൽ നിന്നുള്ള ആരോഗ്യവും നരയെ ബാധിക്കാറുണ്ട്. അതിനാൽ ദിവസവും 4-5 പച്ച കറിവേപ്പില വെറും വയറ്റിൽ ചവച്ചു കഴിക്കുന്നത് മുടിയുടെ ആരോ​ഗ്യത്തിന് നല്ലതാണ്. കാരണം മുടിക്ക് കറുപ്പ് നൽകുന്ന മെലാനിൻ എന്ന സംയുക്തം ഉത്പാദിപ്പിക്കാൻ കറിവേപ്പിലയിലെ പോഷകങ്ങൾക്ക് കഴിവുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Mammootty: പ്രായം 75, പക്ഷെ വർക്കൗട്ടിലും ഡയറ്റിലും ഒരു വിട്ടുവീഴ്ചയുമില്ല; മമ്മൂട്ടിയുടെ ഒരു ദിവസത്തെ ഡയറ്റ് പ്ലാൻ അറിയാം!
Stock Market: ഓഹരി വിപണിയിൽ ആദ്യമായിട്ടാണോ, തുടക്കക്കാർ ഏത് തരം ഷെയറുകളിലാണ് നിക്ഷേപിക്കേണ്ടത്?
Top Selling EV Cars : ചൂടപ്പം പോലെ ഇ.വികൾ, ഇന്ത്യയിൽ ഏറ്റവും കൂടുൽ വിൽക്കുന്ന ഇലകട്രിക് കാറുകൾ ഇവ
“ഇനി സമയം കളയരുത്, റിങ്കുവിനെ നായകനാക്കൂ!”: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് മുന്‍താരം
ബാറ്റുകൊണ്ട് മറുപടി നൽകി നായകൻ; ദുലീപ് ട്രോഫിയിൽ ചരിത്രനേട്ടവുമായി ഇഷാൻ കിഷൻ
Big Boss Malayalam’s Season 8: അദ്ദേഹം ക്രിമിനലാണെന്ന് ആരു പറഞ്ഞു? പുരുഷ കമ്മീഷൻ വരട്ടെയെന്ന് ശ്രീലക്ഷ്മി അറക്കൽ; തമ്മിലടിച്ച് റിനിയും രാഹുലും
പുതിയ ബലെനൊ വില 6.09 ലക്ഷം മുതൽ, കിടിലൻ ലുക്കും കൂടുതൽ ഫീച്ചേഴ്സും
പ്രമേഹത്തിന്റെ ഈ 'സൈലന്റ്' ലക്ഷണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്
ലൈറ്റ് വെയ്റ്റ് സ്വര്‍ണമാണ് നല്ലത്; വിലക്കുറവ് മാത്രമല്ല നേട്ടം പലത്‌
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി