സമയമില്ലെന്ന പരാതി വേണ്ട! രാവിലത്തെ സമയം ലാഭിക്കാൻ തലേദിവസം ചെയ്യേണ്ടത് എന്തെല്ലാം | How to Wake Up Without Stress and kitchen work easy, Here is the Night Preparation Guide Malayalam news - Malayalam Tv9

Morning Routine: സമയമില്ലെന്ന പരാതി വേണ്ട! രാവിലത്തെ സമയം ലാഭിക്കാൻ തലേദിവസം ചെയ്യേണ്ടത് എന്തെല്ലാം

Published: 

16 Apr 2026 | 07:00 AM

Stress Free Morning Routine: ഒരു ദിവസം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. രാവിലത്തെ സമയം ലാഭിക്കാൻ തലേദിവസം രാത്രി നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഉറപ്പായും രാവിലെയുള്ള നെട്ടോട്ടം കുറയ്ക്കാനാകും. പിറ്റേന്ന് ഉണ്ടാക്കുന്ന കറിക്കുള്ള ഏതെല്ലാമെന്ന് തലേന്ന് തന്നെ നിശ്ചയിച്ച് വയ്ക്കുക. അതുപോലെ അതിനുള്ള പച്ചക്കറികൾ രാത്രി തന്നെ അരിഞ്ഞ് ഒരു എയർ ടൈറ്റ് കണ്ടെയ്നറലാക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കുക.

1 / 5
രാവിലത്തെ തിരക്കും പരക്കംപാച്ചിലും മിക്ക വീടുകളിലും കണ്ടുവരുന്നതാണ്. എന്നാൽ ഇത് ഒഴിവാക്കി ശാന്തമായി ഒരു ദിവസം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. രാവിലത്തെ സമയം ലാഭിക്കാൻ തലേദിവസം രാത്രി നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഉറപ്പായും രാവിലെയുള്ള നെട്ടോട്ടം കുറയ്ക്കാനാകും. (Image Credits: Getty Images)

2 / 5
പിറ്റേന്ന് ഉണ്ടാക്കുന്ന കറിക്കുള്ള ഏതെല്ലാമെന്ന് തലേന്ന് തന്നെ നിശ്ചയിച്ച് വയ്ക്കുക. അതുപോലെ അതിനുള്ള പച്ചക്കറികൾ രാത്രി തന്നെ അരിഞ്ഞ് ഒരു എയർ ടൈറ്റ് കണ്ടെയ്നറലാക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കുക. അതുപോലെ കറികൾക്ക് ആവശ്യമായ തേങ്ങ ചിരകി വെക്കുന്നത് രാവിലത്തെ ജോലി പകുതിയായി കുറയ്ക്കും.

3 / 5
ദോശയോ ഇഡലിയോ ആണെങ്കിലും പുട്ടിനുള്ള പൊടിയാണെങ്കിലും രാത്രി തന്നെ തയ്യാറാക്കി വെക്കുന്നത് രാവിലെയുള്ള തിരക്ക് കുറയ്ക്കാൻ വളരെ നല്ലതാണ്. ഒരാഴ്ച്ചത്തേക്കുള്ള മീൽ എന്താണെന്ന് നോക്കി അതിന് തയ്യാറെടുത്ത് വയ്ക്കുന്നത് വളരെ എളുപ്പമുള്ള ജോലിയാണ്. നിങ്ങൾക്ക് രാവിലെ ഒരുപാട് സമയം കിട്ടുകയും ചെയ്യും.

4 / 5
അതുപോലെ ഓഫീസിലേക്കോ പുറത്തേക്കോ പോകാനുള്ള വസ്ത്രങ്ങൾ രാത്രി തന്നെ തിരഞ്ഞെടുത്ത് തേച്ച് വയ്ക്കുന്നത് വളരെ നല്ലതാണ്. കുട്ടികൾ ഉള്ളവരാണെങ്കിൽ അവരുടെ യൂണിഫോമും ഐഡി കാർഡും സോക്സും നേരത്തെ തന്നെ എടുത്തു വയ്ക്കുക. ഇങ്ങനെ ചെയ്താൽ രാവിലെയുള്ള വലിയ ഓട്ടപ്പാച്ചിൽ കുറയ്ക്കാനാകും.

5 / 5
രാവിലെ എഴുന്നേൽക്കുമ്പോഴുള്ള കൺഫ്യൂഷൻ മാറ്റാനായി പിറ്റേന്ന് തീർക്കേണ്ട പ്രധാനപ്പെട്ട ജോലികൾ ഒരു പേപ്പറിലോ ഫോണിലോ കുറിച്ചു വെക്കുക. ഇത് വളരെ വേ​ഗത്തിൽ ജോലികൾ തീർക്കാൻ സഹായിക്കുന്നു. കൂടാതെ രാത്രിയിൽ സമാധാനത്തോടെ ഉറങ്ങാനും ഇത്തരം മാർ​ഗത്തിലൂടെ സാധിക്കും.

Follow Us
അടുക്കളയിലോട്ട് വിട്ടോ... ഇനി മുഖത്ത് കരിവാളിപ്പ് കാണില്ല
ബീൻസ് വാടില്ല, ഇങ്ങനെ ചെയ്തു നോക്കൂ
40 വയസിന് മുകളില്‍ പ്രായമുണ്ടോ? നിങ്ങള്‍ ഇവ കഴിച്ചേ പറ്റൂ
വിഷു സദ്യ കഴിച്ച ശേഷം മയക്കം വന്നോ! മാറ്റാൻ ചെയ്യേണ്ടത്
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ