Cleaning Hacks: അയൺ ബോക്സിൽ കറ പിടിച്ചോ? കരിഞ്ഞ പാടുകൾ കളയാൻ കിടിലൻ വിദ്യകൾ
How to Clean an Iron Box: ഇലക്ട്രിക് അയൺ ബോക്സിന്റെ പരിപാലനത്തിന്റെ കാര്യത്തിൽ പലരും അത്ര ശ്രദ്ധ നൽകാറില്ല. കാലക്രമേണ അയൺ ബോക്സിന്റെ അടിഭാഗത്ത് അടിഞ്ഞുകൂടുന്ന കരിഞ്ഞ പാടുകളും തുണികളുടെ അംശങ്ങളുമെല്ലാം ഇസ്തിരിയിടുന്നത് ദുഷ്കരമാക്കുകയും, തുണി ഉരുകാനും കാരണമാകും. അയൺ ബോക്സ് കേടായെന്ന് കരുതി ഉപേക്ഷിക്കാൻ വരട്ടെ, വീട്ടിലെ സാധാരണ സാധനങ്ങൾ ഉപയോഗിച്ച് ഇത് പുതിയതുപോലെയാക്കാം...

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us