Kitchen Tips: മുട്ട പുഴുങ്ങുന്ന വെള്ളത്തിലേക്ക് ഇത്തിരി നാരങ്ങാനീര് ഒഴിക്കൂ; അറിഞ്ഞിരിക്കണം ഈ ട്രിക്ക്
Boiling Eggs With Lemon Juice Hack: മുട്ട പുഴുങ്ങുന്നത് ശരിയായില്ലെങ്കിൽ അതിൻ്റെ തോട് പൊളിച്ചെടുക്കാനും നല്ല പ്രയാസമാണ്. മുട്ട പുഴുങ്ങി എടുത്ത ശേഷം തോട് പൊളിക്കാൻ പ്രയാസപ്പെട്ട് വെളുത്ത ഭാഗം നഷ്ടമാകുന്നത് പലരുടെയും അനുഭവമാണ്. എന്നാൽ ഇനി മുട്ട പുഴുങ്ങുമ്പോൾ വെള്ളത്തിലേക്ക് അല്പം നാരങ്ങാനീര് ഒഴിച്ചു നോക്കൂ. അടുക്കളയിൽ ഏറെ ഉപകാരപ്പെടുന്നതും ഗ്യാസ് ലാഭിക്കാൻ സഹായിക്കുന്നതുമായ ഒരു ട്രിക്കാണിത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us