ഈ രീതി ഒന്ന് പരീക്ഷിക്കൂ… പ്രൊഫഷണലായി വീട്ടില്‍ തന്നെ കാറ് കഴുകാം
Home Car Washing Tips: കാറ് വൃത്തിയായി കൊണ്ടു നടക്കുക എന്നത് അല്‍പം പണിയുള്ള കാര്യമാണ്. വൃത്തിയായി കൊണ്ടു നടക്കണം എങ്കില്‍ കൃത്യമായ ഇടവേളകളില്‍ വാഹനം കഴുകണം. കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വളരെ പ്രൊഫഷണലായി വീട്ടില്‍ തന്നെ നിങ്ങളുടെ കാറുകള്‍ കഴുകാം. സര്‍വീസ് സെന്ററില്‍ കൊടുക്കുന്ന പണം ഇതുവഴി ലാഭിക്കുകുയും ചെയ്യാം. എങ്ങനെയാണ് വൃത്തിയായി വീട്ടില്‍ തന്നെ കാറ് കഴുകേണ്ടതെന്ന് നോക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us