IND W vs AUS W: പോരാട്ടം ഓസീസിനെതിരെ, ഇന്ത്യന്‍ വനിതകള്‍ക്ക് ഇന്ന് അഗ്നിപരീക്ഷ; എവിടെ, എപ്പോള്‍ കാണാം?
When And Where To Watch India Women vs Australia Women World Cup Match 2025: ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ മോശം ഫോമാണ് തലവേദന. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാ
1 / 5

2 / 5
3 / 5
4 / 5
5 / 5