ഇതുകൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ! ട്രാഫിക്കിൽ കുരുങ്ങി ഇന്ത്യൻ ടീം; ടോസ് വൈകി; സഞ്ജു കളിക്കും
India vs England Toss Delayed: അസാധാരണ സംഭവവികാസങ്ങളുടെ പേരില്‍ ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടി20യിലെ ടോസ് വൈകി. മറ്റൊന്നുമല്ല, ഇന്ത്യന്‍ ടീം ട്രാഫിക് കുരുക്കില്‍പ്പെട്ടതാണ് കാരണം. ഇതോടെയാണ് ഹാംഷെയറില്‍ നടക്കേണ്ട മത്സരത്തിന്റെ ടോസിനെ ബാധിച്ചത്. ഇന്ത്യന്‍ സമയം വൈകിട്ട് 6.30-ഓടെയാണ് ടോസ് ഇടേണ്ടിയിരുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us