സഞ്ചാരികളേ ഇതിലേ….ഇന്ത്യൻ റെയിൽവേ നീലഗിരി മൗണ്ടൻ റെയിൽവേ കാരിയേജുകൾ നവീകരിച്ചു
വിനോദ സഞ്ചാരികൾക്ക് എന്നും സ്വപ്നതുല്യമായ യാത്ര സമ്മാനിക്കുന്ന റെയിൽവേ പാതകളിലൊന്നാണ് നീലഗിരി മലയോര റെയിൽ പാത. ഇപ്പോൾ ആ യാത്ര സുഗമമാക്കാൻ ഇന്ത്യൻ റെയിൽവേ നീലഗിരി മൗണ്ടൻ റെയിൽവേ കാരിയേജുകൾ നവീകരിച്ചിരിക്കുകയാണ്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6