AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IPL 2027 Mega Trade: ഒടുവില്‍ അത് ഉറപ്പിച്ചു! പന്ത് ഡല്‍ഹിയില്‍ തിരിച്ചെത്തി; കുല്‍ദീപ് ലഖ്‌നൗവില്‍

Rishabh Pant Returns to Delhi Capitals: ഋഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് മടങ്ങിയെത്തുമെന്ന് ഐപിഎല്‍ അധികൃതർ സ്ഥിരീകരിച്ചു. 15 കോടി രൂപയുടെ പ്രതിഫലത്തിനാണ് പന്ത് ഡൽഹിയിലേക്ക് മടങ്ങുന്നത്. 2025 സീസണിന് മുന്നോടിയായി ലഖ്‌നൗ സൂപ്പർ ജയന്റ്സ് അദ്ദേഹത്തെ സ്വന്തമാക്കിയ റെക്കോർഡ് തുകയായ 27 കോടി രൂപയേക്കാൾ 12 കോടി രൂപ കുറവാണ്.

Jayadevan AM
Jayadevan AM | Published: 23 Jun 2026 | 03:08 PM
ഋഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് മടങ്ങിയെത്തുമെന്ന് ഐപിഎല്‍ അധികൃതർ സ്ഥിരീകരിച്ചു. 15 കോടി രൂപയുടെ പ്രതിഫലത്തിനാണ് പന്ത് ഡൽഹിയിലേക്ക് മടങ്ങുന്നത്. 2025 സീസണിന് മുന്നോടിയായി ലഖ്‌നൗ സൂപ്പർ ജയന്റ്സ് അദ്ദേഹത്തെ സ്വന്തമാക്കിയ റെക്കോർഡ് തുകയായ 27 കോടി രൂപയേക്കാൾ 12 കോടി രൂപ കുറവാണ്. മുൻ ലഖ്‌നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത് ഡൽഹി കാപിറ്റൽസിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങുകയാണെന്ന്‌ ഐപിഎൽ വാർത്താക്കുറിപ്പിൽ അറിയിച്ചു (Image Credit Source: PTI).

1 / 5
തന്റെ മുന്‍ ഫ്രാഞ്ചെസിയിലേക്കാണ് പന്തിന്റെ തിരിച്ചുവരവ്. 2021 മുതൽ 2024 വരെയുള്ള നാല് സീസണുകളിലായി 43 മത്സരങ്ങളിൽ അദ്ദേഹം ടീമിനെ നയിക്കുകയും ചെയ്തിട്ടുണ്ട്.   ഡൽഹി കാപിറ്റൽസിനായി 111 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. ഐപിഎൽ 2025 ലേലത്തിൽ, ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയായ 27 കോടി രൂപയ്ക്കാണ് പന്തിനെ ലഖ്‌നൗ സൂപ്പർ ജയന്റ്സ് വാങ്ങിയത്.

2 / 5
പന്ത് ഡല്‍ഹിയിലെത്തുമ്പോള്‍, കുല്‍ദീപ് യാദവ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെത്തും. ഡൽഹി കാപിറ്റൽസിനൊപ്പം അഞ്ച് സീസണുകൾ ചെലവഴിച്ച ശേഷമാണ് കുൽദീപ് യാദവ് ലഖ്‌നൗ സൂപ്പർ ജയന്റ്സിലേക്ക് വരുന്നത്. 2022-ലാണ് കുല്‍ദീപ് ഡല്‍ഹി ടീമിലെത്തുന്നത്. 65 മത്സരങ്ങളിൽ നിന്ന് 72 വിക്കറ്റുകൾ വീഴ്ത്തി.

3 / 5
കുൽദീപ് നിലവിലെ ശമ്പളമായ 13.50 കോടി രൂപയ്ക്ക് തന്നെയായിരിക്കും ലഖ്‌നൗവിലേക്ക് മാറുകയെന്ന് ഐപിഎൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. നാല് സീസണുകളിൽ പന്ത് ഡൽഹി കാപിറ്റൽസിന്റെ ക്യാപ്റ്റനായിരുന്നു. പിന്നീട് അദ്ദേഹം ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ നായകനായി. 2026 സീസണിന് ശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു.

4 / 5
ക്യാപ്റ്റനെന്ന നിലയിലും, ബാറ്ററായും പന്തിന് ലഖ്‌നൗവിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഈ സീസണില്‍ ലഖ്‌നൗ ടീം പുറത്തെടുത്തത് വളരെ മോശം പ്രകടനമായിരുന്നു. പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലായിരുന്നു. 14 മത്സരങ്ങളില്‍ ജയിച്ചത് നാലെണ്ണത്തില്‍ മാത്രം.

5 / 5
Follow Us