Kerala Blasters vs East Bengal ISL live Streaming Where When and How To Watch Freely Malayalam news - Malayalam Tv9

കൊച്ചിയിൽ കൊമ്പന്മാർ അങ്കത്തിന് ഒരുങ്ങുന്നു, കേരളാ ബ്ലാസ്റ്റേഴ്സ്- ഈസ്റ്റ് ബം​ഗാൾ എഫ്സി മത്സരം എപ്പോൾ, എവിടെ കാണാം

Published: 

22 Sep 2024 11:57 AM

Kerala Blasters: വെെകിട്ട് 7.30-നാണ് കേരളാ ബ്ലാസ്റ്റേഴ്സ്- ഈസ്റ്റ് ബം​ഗാൾ മത്സരം. സ്റ്റാർ സ്പോർട്സിൽ നിന്നാണ് റിലയൻസ് ഐഎസ്എല്ലിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.

1 / 5 ഇന്ത്യൻ സമയം രാത്രി 7.30നാണ് കേരള ബ്ലാസ്റ്റേഴ്സ് - ഈസ്റ്റ് ബം​ഗാൾ എഫ്സി  മത്സരത്തിന്റെ കിക്കോഫ്.(Image Credits: Kerala Blasters Facebook Page)

ഇന്ത്യൻ സമയം രാത്രി 7.30നാണ് കേരള ബ്ലാസ്റ്റേഴ്സ് - ഈസ്റ്റ് ബം​ഗാൾ എഫ്സി മത്സരത്തിന്റെ കിക്കോഫ്.(Image Credits: Kerala Blasters Facebook Page)

2 / 5

റിലയൻസിന്റെ നെറ്റ്വർക്ക് 18നാണ് ഇത്തവണത്തെ ഐഎസ്എൽ മത്സരങ്ങളുടെ സംപ്രേഷണവകാശം. (Image Credits: Kerala Blasters Facebook Page)

3 / 5

സ്പോർട്സ് 18 ചാനലിലൂടെ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കുന്നതാണ്. കൂടാതെ ഏഷ്യാനെറ്റ് പ്ലസിലും ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാം. (Image Credits: Kerala Blasters Facebook Page)

4 / 5

ജിയോ സിനിമ ആപ്പിലൂടെയും ജിയോയുടെ വെബ്സെെറ്റിലൂടെയുമാണ് ഓൺലൈൻ സംപ്രേഷണം. (Image Credits: Kerala Blasters Facebook Page)

5 / 5

ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ബാംഗ്ല ഭാഷകളിൽ ഐഎസ്എൽ മത്സരങ്ങളുടെ തത്സമയവതരണം ഉണ്ടായിരിക്കുന്നതാണ്.(Image Credits: Kerala Blasters Facebook Page)

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം