പുറത്തിറങ്ങുമ്പോൾ കുടയെടുത്തോളൂ... ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട് | Kerala latest weather update : Light to moderate rain is possible across all 14 districts, with isolated thunderstorms Malayalam news - Malayalam Tv9

Kerala rain alert: പുറത്തിറങ്ങുമ്പോൾ കുടയെടുത്തോളൂ… ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്

Published: 

15 Sep 2025 19:26 PM

Kerala latest weather update : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം.

1 / 5കേരളത്തിൽ നിന്ന് കാലവർഷം പിൻവാങ്ങുന്നതായും അതിശക്തമായ മഴ കുറഞ്ഞതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ മഴ പെയ്തതായാണ് വിവരം.

കേരളത്തിൽ നിന്ന് കാലവർഷം പിൻവാങ്ങുന്നതായും അതിശക്തമായ മഴ കുറഞ്ഞതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ മഴ പെയ്തതായാണ് വിവരം.

2 / 5

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം.

3 / 5

വയനാട്, കണ്ണൂർ, എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിച്ചേക്കാം.

4 / 5

മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്, അതിനാൽ ജനലും വാതിലുമടച്ച് അകത്ത് തന്നെ നിൽക്കണമെന്നും വൈദ്യുതോപകരണങ്ങൾ ഓഫാക്കണമെന്നും മുന്നറിയിപ്പുണ്ട്.

5 / 5

മഴ കുറഞ്ഞതോടെ പലയിടത്തും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്, ഇത് ജലക്ഷാമത്തിന് കാരണമാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും