AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: നമ്പറിലെന്തിരിക്കുന്നു? അതിലല്ലേ എല്ലാം; ഓണം ബമ്പറടിച്ച നമ്പറുകള്‍ അറിയാം

Onam Bumper First Prize List: കഴിഞ്ഞ 11 വര്‍ഷം ഓണം ബമ്പര്‍ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ടിക്കറ്റുകളിലും മാജിക്കുണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ലല്ലോ!

shiji-mk
Shiji M K | Updated On: 17 Sep 2025 13:17 PM
25 കോടി തേടിയുള്ള മലയാളികളുടെ യാത്ര അവസാന ഘട്ടത്തിലാണ്. ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പിനുള്ളത്. സെപ്റ്റംബര്‍ 27നാണ് നറുക്കെടുപ്പ്. കേരളത്തില്‍ നിന്നുള്ളവര്‍ മാത്രമല്ല അന്യസംസ്ഥാനങ്ങളിലുള്ളവര്‍ക്കും ഓണം ബമ്പറിനോട് വലിയ താത്പര്യമാണ്. കാരണം രണ്ട് തവണയാണ് കേരളത്തിന് പുറത്തുള്ളവര്‍ക്ക് സമ്മാനം ലഭിച്ചത്.  (Image Credits: Getty and Facebook)

1 / 5
ഇത്തവണ എന്തായാലും കേരളത്തിലുള്ളവര്‍ക്ക് തന്നെയാകും ഒന്നാം സമ്മാനം എന്ന പ്രതീക്ഷയിലാണ് മലയാളികള്‍. 500 രൂപയാണ് ഓണം ബമ്പറിന്റെ ടിക്കറ്റ് നിരക്ക്. 500 എറിഞ്ഞ് 25 കോടി സ്വന്തമാക്കാന്‍ നിങ്ങള്‍ റെഡിയാണോ?

2 / 5
കഴിഞ്ഞ 11 വര്‍ഷം ഓണം ബമ്പര്‍ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ടിക്കറ്റുകളിലും മാജിക്കുണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ലല്ലോ!

3 / 5
2014 - 6 കോടി - TA 192044 (ആലപ്പുഴ), 2015 - 7 കോടി - TE 513282 (തിരുവനന്തപുരം), 2016 - 8 കോടി - TC 788368 (തൃശൂര്‍), 2017 - 10 കോടി - AJ 442876 (മലപ്പുറം), 2018 - 10 കോടി - TB 128092 (തൃശൂര്‍), 2019 - 12 കോടി - TM 160869 (ആലപ്പുഴ), 2020 - 12 കോടി - TB 173964 (എറണാകുളം), 2021 - 12 കോടി - TE 645465 (കൊല്ലം), 2022 - 25 കോടി - TJ 750605 (തിരുവനന്തപുരം), 2023 - 25 കോടി - TE 230662 (കോഴിക്കോട്), 2024- 25 കോടി - TG 43222 (വയനാട്)

4 / 5
ഇത് വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ ഒരിക്കലും അവരുടെ വിധിയെ മാറ്റാന്‍ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക

5 / 5