ഓണത്തിന് 10 ദിവസം അവധിയില്ല; വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി | Kerala Onam 2026 Schools and Colleges May Not Get a 10-Day Holiday, Vacation Days Likely to Be Reduced Malayalam news - Malayalam Tv9

Onam Vacation 2026: ഓണത്തിന് 10 ദിവസം അവധിയില്ല; വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി

Published: 

10 Jul 2026 | 01:29 PM

No 10-Day Onam Holiday for Kerala Schools and Colleges in 2026: ഇത്തവണ ഓഗസ്റ്റ് മാസത്തിന്റെ അവസാനത്തോടെയാണ് കേരളത്തില്‍ ഓണമെത്തുന്നത്. ഓഗസ്റ്റ് 25ന് ഒന്നാം ഓണം, ഓഗസ്റ്റ് 26ന് തിരുവോണം, ഓഗസ്റ്റ് 27ന് മൂന്നാം ഓണം എന്നിങ്ങനെയാണ് ആഘോഷങ്ങള്‍. തിരുവോണം വന്നെത്തുന്നത് ഓഗസ്റ്റ് 27നാണെങ്കിലും ഓഗസ്റ്റ് പകുതിയോടെ കേരളത്തില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.

1 / 5
വേനലവധി കഴിഞ്ഞ് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ, എന്നാല്‍ കനത്ത മഴ കാരണം സംസ്ഥാനത്തെ പല ജില്ലകള്‍ക്കും ഇതിനകം ഒട്ടനവധി അവധികള്‍ കിട്ടിക്കഴിഞ്ഞു. എന്നാല്‍ മഴയെ തുടര്‍ന്നുള്ള അവധികള്‍ മാത്രമല്ലല്ലോ, ഓണം, ക്രിസ്മസ് അവധികളും വിദ്യാര്‍ഥികളെ കാത്തിരിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ഓണാവധിയ്ക്കായി കേരളത്തിലെ വിദ്യാലയങ്ങള്‍ അടയ്ക്കും. (Image Credit Source: Getty Images)

2 / 5
ഇത്തവണ ഓഗസ്റ്റ് മാസത്തിന്റെ അവസാനത്തോടെയാണ് കേരളത്തില്‍ ഓണമെത്തുന്നത്. ഓഗസ്റ്റ് 25ന് ഒന്നാം ഓണം, ഓഗസ്റ്റ് 26ന് തിരുവോണം, ഓഗസ്റ്റ് 27ന് മൂന്നാം ഓണം എന്നിങ്ങനെയാണ് ആഘോഷങ്ങള്‍. തിരുവോണം വന്നെത്തുന്നത് ഓഗസ്റ്റ് 27നാണെങ്കിലും ഓഗസ്റ്റ് പകുതിയോടെ കേരളത്തില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. സദ്യയൊരുക്കാനും ഓണക്കോടിയുടുക്കാനും ഉള്ള ഒരുക്കങ്ങള്‍ ആകും ഓഗസ്റ്റ് പകുതിയോടെ മലയാളികള്‍ക്ക്.

3 / 5
ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ തന്നെ 2026ലെ ഓണപ്പരീക്ഷകള്‍ ആരംഭിക്കാനാണ് സാധ്യത. ഒന്ന് മുതല്‍ പ്ലസ് ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണപ്പരീക്ഷ ഉണ്ടായിരിക്കുന്നതാണ്. പ്രൊഫണഷല്‍ കോഴ്‌സുകള്‍, ബിഎ, എംഎ ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ പരീക്ഷകളും ഓണത്തിന് മുമ്പോ ശേഷമോ നടക്കാന്‍ സാധ്യതയുണ്ട്.

4 / 5
ഓഗസ്റ്റ് 21 നായിരിക്കും ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ എന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 21 വെള്ളിയാഴ്ചയാണ്. എന്നാല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുസരിച്ച് ആഘോഷദിനങ്ങളില്‍ മാറ്റം വന്നേക്കാം. സംസ്ഥാന വ്യാപകമായി ഒന്നിലധികം ദിവസങ്ങള്‍ ഓണാഘോഷത്തിനായി സര്‍ക്കാര്‍ മാറ്റിവെക്കും. തൃപ്പൂണിത്തുറയില്‍ ഈ വര്‍ഷവും ഗംഭീര ഓണാഘോഷ പരിപാടികള്‍ തന്നെയാകും നടക്കുക.

5 / 5
അതേസമയം, ഓഗസ്റ്റ് 21ന് ഓണാഘോഷം കഴിഞ്ഞ് സ്‌കൂള്‍ ഓണം അവധിയ്ക്കായി അടയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 22, 23, 24, 25, 26, 27, 28, 29, 30 എന്നീ ദിവസങ്ങളിലായിരിക്കും ഓണം അവധി. ഇതെല്ലാം കഴിഞ്ഞ് ഓഗസ്റ്റ് മാസം 31ന് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നേക്കാം. സെപ്റ്റംബര്‍ 1 ചൊവ്വാഴ്ചയാണ്, അതിനാല്‍ ആഴ്ചയിലെ ആദ്യ പ്രവൃത്തി ദിനത്തില്‍ തന്നെ ക്ലാസുകള്‍ ആരംഭിക്കാനാണ് സാധ്യത.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
അയ്യയ്യേ നാണക്കേട്! അടിപിടി പതിവാക്കി ഇംഗ്ലണ്ട് താരങ്ങള്‍; നൈറ്റ് ക്ലബിലെ തല്ലുകേസില്‍ ബ്രൈഡണ്‍ കാര്‍സ് അറസ്റ്റില്‍
Onam Special Train: മംഗളൂരു-കൊല്ലം ഓണം സ്‌പെഷ്യല്‍ ട്രെയിന്‍ ഓഗസ്റ്റ് 25ന്; സമയമറിയാം
Onam Recipe: ഓണദിവസത്തെ തിരക്ക് ഒഴിവാക്കാം! തലേന്നുതന്നെ തയ്യാറാക്കി വെക്കാവുന്ന സദ്യ വിഭവങ്ങൾ ഇതാ
Pooradam Day Wishes: പൂരാടം ഉണ്ണികളുടെ ദിവസമാണ് ഇന്ന്; നേരാം മനസുനിറഞ്ഞ് ആശംസകൾ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം