Namma Metro: നമ്മ മെട്രോ കാര്‍ഡ് നഷ്ടപ്പെട്ടോ? ചെയ്യേണ്ടത് ഇത്രമാത്രം, പണവും തിരികെ കിട്ടും
Bengaluru Namma Metro Card Lost: How to Report, Block and Claim Refund: മെട്രോ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ ഒരിക്കലും പരിഭ്രാന്തരാകരുത്. പുതിയ കാര്‍ഡ് നേടാനും, പഴയതില്‍ ശേഷിക്കുന്ന ബാലന്‍സ് തിരികെ ലഭിക്കാനും വലിയ ബുദ്ധിമുട്ട് ഇല്ലെന്ന് മനസിലാക്കൂ. കാര്‍ഡ് നഷ്ടപ്പെട്ട ഉടന്‍ തന്നെ മെട്രോ സേവന ദാതാവിന്റെ ഉപഭോക്തൃ സേവന വിഭാഗത്തില്‍ ഒരു പരാതി സമര്‍പ്പിക്കുക.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us