LPG Shortage: ഗ്യാസ് തീർന്നാലും അടുക്കള പുകയും! രുചിയോടെ പാചകം ചെയ്യാൻ ഇതാ ചില വിദ്യകൾ
LPG Shortage Cooking Alternatives: പാചക വാതകം കിട്ടാനില്ലാതെ വന്നാൽ അടുക്കള പൂട്ടേണ്ടി വരുമോ എന്ന ആശങ്കയിലാണ് പല വീട്ടമ്മമാരും. എന്നാൽ അത്തരത്തിൽ വിഷമിച്ചിരിക്കുന്ന അമ്മമാർക്ക് ഗുണകരമാകുന്ന ചില ബദൽ മാർഗങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്. ഗ്യാസ് തീർന്നാലും അടുക്കളയിലെ പാചകം തുടരാൻ നിങ്ങളെ സഹായിക്കുന്ന നിരവധി മാർഗങ്ങൾ വേറെയുമുണ്ട്.

1 / 7

2 / 7

3 / 7

4 / 7

5 / 7

6 / 7

7 / 7
Follow Us