'എല്ലാ ഭാര്യമാരെയും പോലെ സങ്കടം പറയും, ചൊറിയാൻ വേണ്ടി ഇടയ്ക്കിടെ എഴുതും; പോയാൽ പിന്നെ മൂന്നു മാസത്തേക്ക് കാണാൻ ഇല്ല' | Mallika Sukumaran reacted to Supriya Menon's comment on Instagram, where Supriya expressed her feelings on Prithviraj new look photo Malayalam news - Malayalam Tv9

Mallika Sukumaran: ‘എല്ലാ ഭാര്യമാരെയും പോലെ സങ്കടം പറയും, ചൊറിയാൻ വേണ്ടി ഇടയ്ക്കിടെ എഴുതും; പോയാൽ പിന്നെ മൂന്നു മാസത്തേക്ക് കാണാൻ ഇല്ല’

Published: 

06 Mar 2025 13:12 PM

Mallika Sukumaran on Supriya Menon:അത് അവനെ ചൊറിയാൻ വേണ്ടി ഇടയ്ക്കിടെ സുപ്രിയ എഴുതുന്നതാണെന്നാണ് മല്ലിക പറയുന്നത് . അതിൽ കാര്യം ഒന്നുമില്ല. എല്ലാ ഭാര്യമാരെയും പോലെ സങ്കടം പറയുന്നതാണ്. പോയാൽ പിന്നെ മൂന്നു മാസത്തേക്ക് കാണാൻ ഇല്ലെന്നൊക്കെ പരാതി പറയുമെന്നും മല്ലിക പറഞ്ഞു.

1 / 5മലയാളി പ്രേക്ഷകരുടെ പ്രിയ താരകുടുംബമാണ് നടി മല്ലിക സുകുമാരന്റെത്. മക്കളും മരുമക്കളും പേരക്കുട്ടികളും ഏവർക്കും സുപരിചിതയാണ്. താരകുടുംബത്തിലെ ഓരോ വിശേഷങ്ങളും അറിയാൻ ആരാധകർക്ക് ഏറെ താൽപര്യമാണ്. എഴുപത് വയസായ അമ്മ മല്ലികയും ഇന്നും അഭിനയരംഗത്ത് സജീവമാണ്. (image credits: instagram)

മലയാളി പ്രേക്ഷകരുടെ പ്രിയ താരകുടുംബമാണ് നടി മല്ലിക സുകുമാരന്റെത്. മക്കളും മരുമക്കളും പേരക്കുട്ടികളും ഏവർക്കും സുപരിചിതയാണ്. താരകുടുംബത്തിലെ ഓരോ വിശേഷങ്ങളും അറിയാൻ ആരാധകർക്ക് ഏറെ താൽപര്യമാണ്. എഴുപത് വയസായ അമ്മ മല്ലികയും ഇന്നും അഭിനയരംഗത്ത് സജീവമാണ്. (image credits: instagram)

2 / 5

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പലപ്പോഴും മക്കളെ ട്രോളി എത്താറുണ്ട്. ഇത് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം മകനും നടനുമായ പൃഥ്വിരാജിനെ ട്രോളിയും മല്ലിക എത്തിയിരുന്നു.സംവിധാനം കഴിഞ്ഞ് അഭിനയത്തിലേക്ക് പോകുന്ന താരം ഏത് ചിത്രമാണ് എന്നത് തുറന്നുപറഞ്ഞിരുന്നില്ല. (image credits: instagram)

3 / 5

എന്നാൽ എന്നാൽ പിന്നീട് ആണ് രാജമൗലിയുടെ ചിത്രം ആകും അതെന്ന സൂചന അമ്മ നൽകിയത്. ഇപ്പോഴിതാ ഒരുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മല്ലിക സുകുമാരൻ തന്റെ മരുമകളായ സുപ്രിയയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മരുമകളുടെ കമന്റിനെ കുറിച്ചായിരുന്നു മല്ലികയുടെ പ്രതികരണം. (image credits: instagram)

4 / 5

അത് അവനെ ചൊറിയാൻ വേണ്ടി ഇടയ്ക്കിടെ സുപ്രിയ എഴുതുന്നതാണെന്നാണ് മല്ലിക പറയുന്നത് . അതിൽ കാര്യം ഒന്നുമില്ല. എല്ലാ ഭാര്യമാരെയും പോലെ സങ്കടം പറയുന്നതാണ്. പോയാൽ പിന്നെ മൂന്നു മാസത്തേക്ക് കാണാൻ ഇല്ലെന്നൊക്കെ പരാതി പറയുമെന്നും മല്ലിക പറഞ്ഞു.(image credits: instagram)

5 / 5

മകൻ സംവിധാനം ചെയ്ത് എമ്പുരാനെ കുറിച്ചും മല്ലിക പറയുന്നുണ്ട്. ചിത്രത്തെ കുറിച്ച് കേൾക്കുമ്പോൾ വളരെ സന്തേഷമുണ്ടെന്നാണ് മല്ലിക പറയുന്നത്. എല്ലാം ദൈവത്തിന്റെ കൈയിലാണ്. കേരളത്തിലെ പ്രേക്ഷകർ നമ്മളെ ഇതുവരെ വിട്ടുകളഞ്ഞിട്ടില്ല. ഇനിയും കൂടെ നിൽക്കും എന്നാണ് വിശ്വാസമെന്നും താരം പറഞ്ഞു. (image credits: instagram)

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ല, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം