7000mAh ബാറ്ററി, 200MP ക്യാമറ; മോട്ടറോള സിഗ്നേച്ചർ 27 ഇന്ത്യൻ ലോഞ്ച് ഡിസംബർ 9ന്
Motorola Signature to launch in India on December 9: മോട്ടറോളയുടെ പ്രീമിയം മോഡലുകൾ അണിനിരക്കുന്ന സിഗ്നേച്ചർ സീരീസിലെ ഏറ്റവും പുതിയ 'അൾട്രാ-ഫ്ലാഗ്ഷിപ്പ്' സ്മാർട്ട്ഫോണായ 'മോട്ടറോള സിഗ്നേച്ചർ 27' ഡിസംബർ 9-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഈ മാസത്തിന്റെ തുടക്കത്തിൽ ഇത് ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു, ഇതിന് പിന്നാലെയാണ് സിഗ്നേച്ചർ സീരീസിലെ ഈ രണ്ടാമത്തെ മോഡൽ ഇപ്പോൾ ഇന്ത്യയിലേക്കും എത്തുന്നത്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us