സ്റ്റാന്റേർഡ് മോഡലാണ്! 9000mAh ബാറ്ററിയും 200MP ക്യാമറയും ഉണ്ട്; ഹോണർ 700 ലോഞ്ച് ചെയ്തു
Honor 700 launched: ഹോണർ 700 സീരീസിന്റെ ഭാഗമായി ഹോണർ 700s, ഹോണർ 700 പ്രോ മോഡലുകൾക്ക് ഒപ്പം ഹോണർ 700 5ജിയും ചൈനയിൽ ലോഞ്ച് ചെയ്തു. ഹോണർ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലും അവതരിപ്പിക്കാറുണ്ട് എന്നതിനാൽ ഇവയുടെ ലോഞ്ചിൽ ഇന്ത്യൻ വിപണിയും പ്രതീക്ഷയിലാണ്. ഈ മൂന്ന് മോഡലുകളും പ്രോസസറിന്റെ കാര്യത്തിലാണ് പ്രധാനമായും വ്യത്യാസപ്പെടുന്നത്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us