Nadirshah Daughter Birthday Celebration: നാദിർഷയുടെ മകളുടെ പിറന്നാൾ ആഘോഷമാക്കി നമിതയും മീനാക്ഷിയും
Nadirshah Daughter Birthday Celebration: നമിത പ്രമോദും മീനാക്ഷി ദിലീപും ഖദീജാ നാദിർഷായും കുട്ടിക്കാലും മുതലുള്ള സുഹൃത്തുക്കളാണ്. ഖദീജയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
1 / 5

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുഹൃത്തുക്കളാണ് നമിത പ്രമോദും, മീനാക്ഷി ദിലീപും ഖദീജ നാദിർഷയും.
2 / 5

കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളാണ് മൂന്ന് പേരും. കുടുംബത്തിലെ എല്ലാ പ്രധാനപ്പെട്ട ആഘോഷങ്ങളിലും ഇവർ ഒത്തുകൂടാറുണ്ട്.
3 / 5

ഇപ്പോഴിതാ ഖദീജയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
4 / 5

ഖദീജയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തതിന്റെ ഫോട്ടോകൾ നമിതയും മീനാക്ഷിയും ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചിരുന്നു.
5 / 5

മീനാക്ഷിയേയും നമിതയേയും കൂടാതെ സാനിയ അയ്യപ്പനും അപര്‍ണ തോമസുമെല്ലാം ആഘോഷത്തിൽ പങ്കെടുത്തിരുന്നു.