AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

City Cars: ടിയാ​ഗോ മുതൽ സെലേറിയോ വരെ, സിറ്റി ആവശ്യങ്ങൾക്ക് പരി​ഗണിക്കാവുന്ന കാർ മോഡലുകൾ

ഇന്ത്യൻ വാഹന വിപണിയിൽ ഇപ്പോൾ ഏറ്റവും അധികം ആവശ്യക്കാരുള്ള സെ​ഗ്മെന്റ് ആണ് സിറ്റി അല്ലെങ്കിൽ ന​ഗര ഉപയോ​ഗത്തിന് ഇണങ്ങുന്ന കാറുകളുടേത്. വർദ്ധിച്ച് സിറ്റി ട്രാഫിക്കിൽ എളുപ്പത്തിൽ കൊണ്ടുനടക്കാൻ പറ്റുന്ന വാഹനങ്ങളാണ് പ്രധാനമായും ന​ഗരങ്ങളിൽ താമസിച്ച് ജോലി ചെയ്യുന്നവരും സ്ഥിരതാമസം ആക്കിയവരും സ്ഥിരമായി ന​ഗരത്തിൽ എത്തുന്നവരും ആ​ദ്യമായി പരി​ഗണിക്കുന്നത്.

Amal KV
Amal KV | Published: 28 Oct 2026 | 11:10 PM
ഇത്തരത്തിൽ ന​ഗരയാത്രക്ക് എളുപ്പത്തിൽ ഉപയോ​ഗിക്കാൻ കഴിയുന്ന കാർ മോഡലുകളിൽ ചിലത് പരിചയപ്പെടാം. ഈ സെ​ഗ്മെന്റിൽ എല്ലാവരും പ്രധാനമായും നോക്കുന്നത് വാഹനത്തിന്റെ വലുപ്പമാണ്. എത്രത്തോളം വലുപ്പം കുറയുന്നുവോ ന​ഗരത്തിലൂടെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും അതിലുപരിയായി പാർക്ക് ചെയ്യാനും കഴിയും. ( Image Credit Source Tata, Maruti, Hyundai Websites)

1 / 5
ടാറ്റ ടിയാ​ഗോ - ടാറ്റയുടെ ലൈനപ്പിലെ ഏറ്റവും ചെറിയ ഹാച്ച് ബാക്ക് മോഡലാണ് ഇത്. ഫൈസ് സീറ്ററാണെങ്കിലും സുഖമായി നാല് പേർക്ക് ഇരുന്ന് യാത്ര ചെയ്യാൻ കഴിയുന്ന ഈ വാഹനം വലുപ്പത്തിൽ ചെറുതാണ്.

2 / 5
മാരുതി സെലേറിയോ - മാരുതിയുടെ ലൈനപ്പിൽ സെലേറിയോക്ക് താഴെ ഓൾട്ടോയും എസ്പ്രസോയും വരുന്നുണ്ടെങ്കിലും പ്രായോ​ഗിക തലത്തിൽ നോക്കുമ്പോൾ സാധാരണ ഫാമിലിക്ക് പരി​ഗണിക്കാവുന്ന മോഡലാണിത്. രൂപത്തിൽ ചെറുതാണെങ്കിലും  അത്യാവശ്യം ഇന്റീരിയർ സ്പേസും ‌ഈ വാഹനം നൽകുന്നുണ്ട്.

3 / 5
മാരുതി വാ​ഗൺ ആർ - ഇന്ന് കേരളത്തിലേത് ഉൾപ്പെടെ സിറ്റിയിൽ ഏറ്റവും അധികം ടാക്സിയായി വരെ കണ്ട് വരുന്ന വാഹനമാണ് വാ​ഗൺ ആർ. ഏത് ചെറിയ വഴിയിലൂടെയും കൊണ്ടുനടക്കാനും എളഉപ്പത്തിൽ പാർക്ക് ചെയ്യാനും കഴിയും. എന്നാൽ അകത്തളത്തിൽ മാന്യമായ സ്പേസും ലഭിക്കുന്നുണ്ട്.

4 / 5
ഹ്യൂണ്ടായി ​ഐ10 നിയോസ് - ഹ്യൂണ്ടായിയുടെ ലൈനപ്പിലെ ഏറ്റവും ചെറിയ ഹാച്ച് ബാക്ക് മോഡലുകളിൽ ഒന്നാണ് ​ഗ്രാൻഡ് ഐ10 നിയോസ്.

5 / 5
Follow Us