AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Navratri 2025: നവരാത്രി ദിനങ്ങളിൽ തിളങ്ങാം; ചില സെലിബ്രിറ്റി സ്റ്റൈൽസ് ഇതാ..

Navratri 2025 Bollywood celebrity-inspired: നവരാത്രി ഉൽസവത്തിന് ഇനി ദിവസങ്ങൾ മാത്രം. ആദിപരാശക്തിയുടെ ഒമ്പത് ഭാവങ്ങളെ ആരാധിക്കുന്ന ഉൽസവത്തിൽ സെലിബ്രിറ്റികളെ പോല തിളങ്ങിയാലോ...

nithya
Nithya Vinu | Published: 23 Sep 2025 12:36 PM
ആദ്യ ദിവസത്തിൽ വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചെങ്കിൽ രണ്ടാം ദിവസമായ സെപ്റ്റംബർ 23ന് ശക്തിയെയും ധൈര്യത്തെയും സൂചിപ്പിക്കുന്ന ചുവന്ന നിറത്തിൽ തിളങ്ങാം. ചുവപ്പ് ലെഹംഗയോ ‌ ചുവപ്പ് സാരിയും സ്വർണ്ണ ആഭരണങ്ങളും ചേർത്തുള്ള ക്ലാസിക് ലുക്കോ പരീക്ഷിക്കാം. (Image Creit: Social Media)

1 / 8
മൂന്നാം ദിവസമായ സെപ്റ്റംബർ 24ന് റോയൽ ബ്ലൂവിലുള്ള വസ്ത്രങ്ങൾ ധരിക്കാം. ഇതിനോടൊപ്പം ഭംഗിയുള്ള കമ്മലുകളും മാങ് ടിക്കയും ചേർത്താൽ ഒരു ട്രഡീഷണൽ ലുക്ക് ലഭിക്കും. (Image Creit: Social Media)

2 / 8
നാലാം ദിവസമായ സെപ്റ്റംബർ 25, വ്യാഴം മഞ്ഞയാണ് നിറം. ആലിയ ഭട്ട് ഒരു വിവാഹത്തിന് ധരിച്ച മഞ്ഞ അനാർക്കലി സ്യൂട്ട് അനുയോജ്യമാണ്. ഇതിനൊപ്പം ഹെവി കമ്മലുകളും മിനിമൽ മേക്കപ്പും ചേർത്താൽ ലുക്ക് കംപ്ലീറ്റ് ചെയ്യാം. (Image Creit: Social Media)

3 / 8
സെപ്റ്റംബർ 26, അഞ്ചാം ദിവസം, ഭൂമി പഡ്‌നേക്കറിനെപ്പോലെ മെറ്റാലിക് പച്ച ലെഹംഗ തിരഞ്ഞെടുക്കാം. സ്റ്റേറ്റ്മെന്റ് നെക്ലേസ് പോലുള്ള ആഭരണങ്ങൾക്കൊപ്പം ധരിച്ചാൽ കൂടുതൽ ആകർഷകമാകും. (Image Creit: Social Media)

4 / 8
സെപ്റ്റംബർ 27ന് അതിഥി റാവൂന്റെ ഗ്രേ ലെഹങ്ങയിൽ തിളങ്ങാം. വെള്ളി ആഭരണങ്ങൾ ഇതിനൊപ്പം ചേർത്ത് ഈ ലുക്ക് കൂടുതൽ ആകർഷകമാക്കാം. (Image Creit: Social Media)

5 / 8
സെപ്റ്റംബർ 28, ഏഴാം നാൾ മൗനി റോയ്  വിവാഹശേഷം ധരിച്ച ഓറഞ്ച് അനാർക്കലി സ്യൂട്ട് പോലുള്ളവ ധരിക്കാവുന്നതാണ്. അനുയോജ്യമായ ആഭരണങ്ങൾ കൂടി ചേർത്ത് ലുക്ക് പൂർണമാക്കാം. (Image Creit: Social Media)

6 / 8
എട്ടാം ദിവസം അതുല്യതയെയും സമാധാനത്തെയും സൂചിപ്പിക്കുന്ന പീക്കോക്ക് ​ഗ്രീൻ തിരഞ്ഞെടുക്കാം. മാധുരി ദീക്ഷിത് ധരിച്ച ഹെവി വർക്കുകളുള്ള  ഫ്യൂഷൻ ഡ്രെസ്സ് മോഡലാക്കാവുന്നതാണ്. (Image Creit: Social Media)

7 / 8
അവസാന ദിവസം, തൃപ്തി ദിമ്രി ധരിച്ച പിങ്ക് ലെഹംഗ ഈ ദിവസത്തേക്ക് മികച്ച ഓപ്ഷനാണ്. പിങ്ക് നിറത്തിലുള്ള പൂക്കൾ തലമുടിയിൽ വെച്ചും, ഹെവി ആഭരണങ്ങൾ അണിഞ്ഞും ഈ ലുക്ക് പൂർത്തിയാക്കാം. (Image Creit: Social Media)

8 / 8