തപസിന്റെയും ഏകാഗ്രതയുടെയും പ്രതീകം! ബ്രഹ്മചാരിണി ദേവിയെ എങ്ങനെ ആരാധിക്കാം | Navratri 2026 Day 2 A Symbol of Penance and Concentration, How to Worship Goddess Brahmacharini Malayalam news - Malayalam Tv9

Navratri 2026: തപസിന്റെയും ഏകാഗ്രതയുടെയും പ്രതീകം! ബ്രഹ്മചാരിണി ദേവിയെ എങ്ങനെ ആരാധിക്കാം

Published: 

12 Oct 2026 | 08:24 AM

Navratri 2026 Day 2 Brahmacharini Worship:ചൈതന്യവും തപശക്തിയും നിറഞ്ഞ ദേവിയുടെ രണ്ടാമത്തെ രൂപമായ ബ്രഹ്മചാരിണി ദേവിയെയാണ് ഈ ശുഭദിനത്തിൽ ഡോക്ടർ ആരാധിക്കുന്നത്. ബ്രഹ്മം എന്നാൽ തപസ് എന്നും ചാരിണി എന്നാൽ പെരുമാറുന്നവൾ അഥവാ അനുഷ്ഠിക്കുന്നവർ എന്നുമാണ് അർത്ഥമാക്കുന്നത്.കയ്യിൽ ജപമാലയും കമണ്ഡലവും ഏന്തി ഭക്തർക്ക് ശാന്തിയും നിശ്ചയദാർഢ്യം ചെയ്യുന്ന ബ്രഹ്മചാരിണി ദേവിയുടെ വിശേഷങ്ങളും ഈ ദിവസം പാലിക്കേണ്ട പൂജാവിധികളും എന്തൊക്കെയെന്ന്......

1 / 5
നവരാത്രിയുടെ പുണ്യ രാവുകളിൽ ഭക്തിയുടെ രണ്ടാമത്തെ ദിനമാണ് ഇന്ന്. ചൈതന്യവും തപശക്തിയും നിറഞ്ഞ ദേവിയുടെ രണ്ടാമത്തെ രൂപമായ ബ്രഹ്മചാരിണി ദേവിയെയാണ് ഈ ശുഭദിനത്തിൽ ഡോക്ടർ ആരാധിക്കുന്നത്. ബ്രഹ്മം എന്നാൽ തപസ് എന്നും ചാരിണി എന്നാൽ പെരുമാറുന്നവൾ അഥവാ അനുഷ്ഠിക്കുന്നവർ എന്നുമാണ് അർത്ഥമാക്കുന്നത്.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
കയ്യിൽ ജപമാലയും കമണ്ഡലവും ഏന്തി ഭക്തർക്ക് ശാന്തിയും നിശ്ചയദാർഢ്യം ചെയ്യുന്ന ബ്രഹ്മചാരിണി ദേവിയുടെ വിശേഷങ്ങളും ഈ ദിവസം പാലിക്കേണ്ട പൂജാവിധികളും എന്തൊക്കെയെന്ന് നോക്കാം.നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്.

3 / 5
വെള്ളനിറം സമാധാനം, വിശുദ്ധി, ലാളിത്യം, ആത്മീയത, വ്യക്തത എന്നിവയാണ് പ്രതിനിധീകരിക്കുന്നത്. അതിനാൽ തന്നെ ഇന്നത്തെ ദിവസം പഞ്ചസാര മിട്ടായി അല്ലെങ്കിൽ വെളുത്ത നിറത്തിലുള്ള മറ്റു പലഹാരങ്ങൾ കൂടാതെ വെള്ളയോ മഞ്ഞയോടുള്ള പൂക്കൾ എന്നിവ സമർപ്പിക്കാം.
ഇതിനായി അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി പൂജാമുറി വൃത്തിയാക്കി നിലവിളക്ക് കൊളുത്തുക.

വെള്ളനിറം സമാധാനം, വിശുദ്ധി, ലാളിത്യം, ആത്മീയത, വ്യക്തത എന്നിവയാണ് പ്രതിനിധീകരിക്കുന്നത്. അതിനാൽ തന്നെ ഇന്നത്തെ ദിവസം പഞ്ചസാര മിട്ടായി അല്ലെങ്കിൽ വെളുത്ത നിറത്തിലുള്ള മറ്റു പലഹാരങ്ങൾ കൂടാതെ വെള്ളയോ മഞ്ഞയോടുള്ള പൂക്കൾ എന്നിവ സമർപ്പിക്കാം. ഇതിനായി അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി പൂജാമുറി വൃത്തിയാക്കി നിലവിളക്ക് കൊളുത്തുക.

4 / 5
ശേഷം ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട നിവേദ്യങ്ങൾ സമർപ്പിക്കുക. കൂടാതെ പൂജ വേളയിൽ ഇനി പറയുന്ന മന്ത്രങ്ങളും ജപിക്കാം. 
ദധാനാ കരപത്മാഭ്യാമക്ഷമാലാകമണ്ഡലൂ। ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യുത്തമാ॥. കൂടാതെ, "ഓം ദേവ്യൈ നമഃ" എന്നോ അല്ലെങ്കിൽ നവരാത്രി മന്ത്രമായ "ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡായൈ വിച്ചേ" എന്ന മന്ത്രവും ജപിക്കാവുന്നതാണ്.

ശേഷം ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട നിവേദ്യങ്ങൾ സമർപ്പിക്കുക. കൂടാതെ പൂജ വേളയിൽ ഇനി പറയുന്ന മന്ത്രങ്ങളും ജപിക്കാം. ദധാനാ കരപത്മാഭ്യാമക്ഷമാലാകമണ്ഡലൂ। ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യുത്തമാ॥. കൂടാതെ, "ഓം ദേവ്യൈ നമഃ" എന്നോ അല്ലെങ്കിൽ നവരാത്രി മന്ത്രമായ "ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡായൈ വിച്ചേ" എന്ന മന്ത്രവും ജപിക്കാവുന്നതാണ്.

5 / 5
നവരാത്രിയുടെ രണ്ടാം ദിനമായ ഇന്ന് കഠിനാധ്വാനത്തിലൂടെയും ഏകാഗ്രതയിലൂടെയും ലക്ഷ്യം നേടാനുള്ള ഊർജ്ജവും മാനസിക ശക്തിയും ബ്രഹ്മചാരിണി ദേവിയുടെ അനുഗ്രഹത്തിലൂടെ കൈവരുമെന്നാണ് വിശ്വാസം.

നവരാത്രിയുടെ രണ്ടാം ദിനമായ ഇന്ന് കഠിനാധ്വാനത്തിലൂടെയും ഏകാഗ്രതയിലൂടെയും ലക്ഷ്യം നേടാനുള്ള ഊർജ്ജവും മാനസിക ശക്തിയും ബ്രഹ്മചാരിണി ദേവിയുടെ അനുഗ്രഹത്തിലൂടെ കൈവരുമെന്നാണ് വിശ്വാസം.

Loading...
Unable to load recommendations.
Follow Us
മധുരക്കിഴങ്ങ് പ്രമേഹ രോ​ഗികൾ കഴിക്കാമോ? ശ്രദ്ധിക്കേണ്ടത്
ഹീറോയുടെ ഓഫ്റോഡർ എക്സ്പൾസ് 210
പാലിനേക്കാൾ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ
ആര് പറഞ്ഞു വെജിറ്റേറിയന്മാര്‍ക്ക് പ്രോട്ടീന്‍ കിട്ടില്ലെന്ന്?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ