ബേക്കറികളിലെ വിലകൂടിയ ഐറ്റം! ഈന്തപ്പഴം ലഡു വീട്ടിൽ എളുപ്പത്തിൽ ഇങ്ങനെ തയ്യാറാക്കു.. | Navratri 2026 Recipe: how to easily make Dates Ladoo at home which is A pricey bakers treat Malayalam news - Malayalam Tv9

Navratri 2026 Recipe: ബേക്കറികളിലെ വിലകൂടിയ ഐറ്റം! ഈന്തപ്പഴം ലഡു വീട്ടിൽ എളുപ്പത്തിൽ ഇങ്ങനെ തയ്യാറാക്കു..

Published: 

12 Oct 2026 | 12:18 PM

Navratri 2026 Dates Ladoo Recipe: ഈ കാലയളവിൽ ദേവിക്ക് നിവേദ്യമായി സമർപ്പിക്കുവാനും കുടുംബത്തിലുള്ളവർക്ക് പരസ്പരം മധുരം പങ്കിടുന്നതിനും വേണ്ടി വ്യത്യസ്തമായ മധുര പലഹാരങ്ങൾ അന്വേഷിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇത്തവണ ഒരു ഈന്തപ്പഴം ലഡു എളുപ്പത്തിൽ തയ്യാറാക്കൂ. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്ന് നോക്കാം.ഇതിന് പ്രധാനമായും ഈന്തപ്പഴം കുരു കളഞ്ഞത് രണ്ട് കപ്പ്, ബദാം, കപ്പലണ്ടി, പിസ്താ, അണ്ടിപ്പരിപ്പ് എന്നിവ ചെറുതായി അരിഞ്ഞത് അരക്കപ്പ്, നെയ്യ് രണ്ട് ടേബിൾ സ്പൂൺ.....

1 / 5
നവരാത്രിയുടെ പുണ്യ ദിനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഈ കാലയളവിൽ ദേവിക്ക് നിവേദ്യമായി സമർപ്പിക്കുവാനും കുടുംബത്തിലുള്ളവർക്ക് പരസ്പരം മധുരം പങ്കിടുന്നതിനും വേണ്ടി വ്യത്യസ്തമായ മധുര പലഹാരങ്ങൾ അന്വേഷിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇത്തവണ ഒരു ഈന്തപ്പഴം ലഡു എളുപ്പത്തിൽ തയ്യാറാക്കൂ. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്ന് നോക്കാം.(IMAGE CREDIT SOURCE: SOCIAL MEDIA SCREEN GRAB)

2 / 5
 ഇതിന് പ്രധാനമായും ഈന്തപ്പഴം കുരു കളഞ്ഞത് രണ്ട് കപ്പ്, ബദാം, കപ്പലണ്ടി, പിസ്താ, അണ്ടിപ്പരിപ്പ് എന്നിവ ചെറുതായി അരിഞ്ഞത് അരക്കപ്പ്, നെയ്യ് രണ്ട് ടേബിൾ സ്പൂൺ, ഏലയ്ക്കാപ്പൊടി  അര ചെറിയ സ്പൂൺ, ഉണക്കമുന്തിരി 2 ടേബിൾ സ്പൂൺ.

3 / 5
 ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക  ശേഷം അതിലേക്ക് ഉണക്കമുന്തിരിയും നട്സും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഒരു ഗോൾഡൻ നിറമായി മാറിയാൽ അത് കോരി മാറ്റുക.

4 / 5
 ശേഷം അതേ പാനിൽ അല്പം കൂടി ഒഴിച്ച് കുരു കളഞ്ഞ ഈന്തപ്പഴം അതിലേക്ക് ചേർത്ത് നൽകുക.തീ കുറച്ചു വെച്ച് ഈന്തപ്പഴം നല്ലതുപോലെ ഇളക്കി സോഫ്റ്റാക്കി എടുക്കുക.

5 / 5
ശേഷം ഈന്തപ്പഴം ചൂടാറി വരുമ്പോൾ അതിലേക്ക് വറുത്തുവച്ച നട്ട്സും ഉണക്കമുന്തിരിയും എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഏലക്ക പൊടിയും ചേർത്ത് നന്നായി കൂട്ടി യോജിപ്പിച്ച് തണിഞ്ഞു കഴിയുമ്പോൾ കയ്യിൽ അല്പം നെയ്യ് തടവി നന്നായി ഉരുള ആക്കി എടുക്കുക.

Loading...
Unable to load recommendations.
Follow Us
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
കരയാതെ സവാള അരിയണോ? ഈ വിദ്യകൾ പരീക്ഷിക്കൂ!
മധുരക്കിഴങ്ങ് പ്രമേഹ രോ​ഗികൾ കഴിക്കാമോ? ശ്രദ്ധിക്കേണ്ടത്
ഹീറോയുടെ ഓഫ്റോഡർ എക്സ്പൾസ് 210
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ