AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Navya Nair: ‘രണ്ട് പേരും വിചാരിക്കണം, മുന്നോട്ട് പോകാൻ വളരെ ബുദ്ധിമുട്ടാണ്’: നവ്യ നായർ

Navya Nair’s Emotional Talk Goes Viral: അണ്ടർ സ്റ്റാൻഡിം​ഗ് തന്നെയാണ് പങ്കാളികൾക്കിടയിൽ ഉണ്ടാകേണ്ടത്. എന്നാൽ അതിനു രണ്ട് പേരും വിചാരിക്കണം എന്നാൽ മാത്രമേ നമുക്കത് ഉണ്ടാക്കി എടുക്കാൻ പറ്റൂവെന്നാണ് നടി പറയുന്നത്.

sarika-kp
Sarika KP | Published: 09 Oct 2025 14:42 PM
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നായികയാണ് നടി നവ്യ നായർ. സിനിമയും നൃത്തവുമെല്ലാമായി തന്റേതായ തിരക്കുകളിലാണ് നവ്യ ഇപ്പോൾ. ഇതിന്റെ വിശേഷങ്ങൾ താരം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതിനിടെയിൽ‌ നവ്യ ഡിവോഴ്സായോ എന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നിരുന്നു. (Image Credits: Instagram)

1 / 6
ഇതിനു പ്രധാന കാരണം ഭർത്താവ് സന്തോഷ് മേനോനെ നവ്യക്കൊപ്പം വല്ലപ്പോഴും മാത്രമേ കാണാറുള്ളുവെന്നതാണ്. ഈ ചർച്ചകൾക്കിടയിൽ വിവാ​ഹമെന്ന സങ്കൽപ്പത്തിൽ തനിക്കുണ്ടായിരുന്ന മുൻധാരണകളെക്കുറിച്ച്  നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

2 / 6
വിവാഹം കഴിക്കുന്നതിനു മുൻപ് താൻ ഇന്റർവ്യൂകളിലെല്ലാം അഡ്ജസ്റ്റ്മെന്റല്ല അണ്ടർ സ്റ്റാൻഡിം​ഗ് ആണ് പാർട്ണേർസ് തമ്മിൽ ഉണ്ടാകേണ്ടതെന്ന്  പറഞ്ഞിരുന്നുവെന്നും ആ പോയിന്റ് ഇപ്പോഴും കറക്ടാണെന്നും നവ്യ പറയുന്നു. അണ്ടർ സ്റ്റാൻഡിം​ഗ് തന്നെയാണ് പങ്കാളികൾക്കിടയിൽ ഉണ്ടാകേണ്ടത്.

3 / 6
എന്നാൽ അതിനു രണ്ട് പേരും വിചാരിക്കണം. എന്നാൽ മാത്രമേ നമുക്കത് ഉണ്ടാക്കി എടുക്കാൻ പറ്റൂ.  ഒരാൾ മാത്രം വിചാരിച്ചാൽ അത് മുന്നോട്ട് പോകാൻ പറ്റില്ലെന്നാണ് നടി പറയുന്നത്.ഒരുപാട് കാലം ശരിയെന്ന് കരുതിയ തെറ്റുകളുണ്ട്. എല്ലാവരെയും പോലെ താനും ആ തെറ്റുകൾ ശരിയാണെന്ന് വിശ്വസിച്ചിരുന്നുവെന്നാണ് നടി പറയുന്നത്.

4 / 6
എന്നാൽ  എവിടെയാണ് തെറ്റിപ്പോകുന്നത്, എവിടെയാണ് പ്രശ്നം എന്ന് നമ്മൾ ഇരുന്ന് ആലോചിക്കണമെന്നാണ് നടി പറയുന്നത്. ചിലപ്പോൾ ആ ആലോചന വർഷങ്ങൾ എടുക്കും. ഞാൻ ഒരുപാട് വർഷങ്ങളെടുത്ത് ആലോചിച്ചു.

5 / 6
അങ്ങനെ ചില ആലോചനകളിലാണ് ചില കണ്ടെത്തലുകൾ ജീവിതത്തിലുണ്ടാകുന്നത്. അത് ശരിയാണോ എന്ന് തനിക്ക് അറിയില്ല. അപ്പോൾ ത്യാ​ഗം, ശരി, തെറ്റുകൾ തുടങ്ങിയ കാര്യങ്ങളിൽ തനിക്കുള്ള അഭിപ്രായം മാറിയെന്നും നവ്യ നായർ പറയുന്നു.

6 / 6