വെണ്ടയ്ക്ക ഇട്ട വെള്ളം ഇങ്ങനെ കുടിക്കൂ ഗുണങ്ങൾ ഏറെയാണ്
വെണ്ടയ്ക്ക രുചികരമാണെന്നു മാത്രമല്ല, പോഷകസമ്പുഷ്ടവുമാണ്. വെണ്ടയ്ക്ക നടുവെ പിളർന്ന ശേഷം വെള്ളത്തിൽ 24 മണിക്കൂർ വരെ ഇട്ടു വയ്ക്കാം. ഈ പാനീയം ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.