ഓഫർ സെയിലിനെ കടത്തിവെട്ടുന്ന ഡിസ്കൗണ്ട്! ഓപ്പോ റെനോ 16 5G വിൽപ്പന തുടങ്ങി
Oppo Reno 16 5G goes on sale in India: അടുത്തിടെ സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ടുമായി ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഓഫർ സെയിലുകൾ നടന്നിരുന്നു. ഈ ഓഫർ സെയിലുകളിലെ ഡിസ്കൗണ്ടുകളെ കടത്തിവെട്ടുന്ന ഡിസ്കൗണ്ട് ലോഞ്ച് ഓഫറിന്റെ ഭാഗമായി ഈ ഓപ്പോ 5ജി ഫോണിന് ലഭ്യമാണ്. അടിസ്ഥാന മോഡലിന് 6199 രൂപയുടെയും ടോപ് വേരിയന്റിന് 6799 രൂപയുടെയും ഡിസ്കൗണ്ട് ആണ് കിട്ടുക.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us