​ഓഫർ സെയിലിനെ കടത്തിവെട്ടുന്ന ഡിസ്കൗണ്ട്! ഓപ്പോ റെനോ 16 5G വിൽപ്പന തുടങ്ങി | Oppo Reno 16 5G goes on sale in India; launch offers, availability and more Malayalam news - Malayalam Tv9

​ഓഫർ സെയിലിനെ കടത്തിവെട്ടുന്ന ഡിസ്കൗണ്ട്! ഓപ്പോ റെനോ 16 5G വിൽപ്പന തുടങ്ങി

Published: 

10 Jul 2026 | 07:30 AM

Oppo Reno 16 5G goes on sale in India: അ‌ടുത്തിടെ സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ടുമായി ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഓഫർ സെയിലുകൾ നടന്നിരുന്നു. ഈ ഓഫർ സെയിലുകളിലെ ഡിസ്കൗണ്ടുകളെ കടത്തിവെട്ടുന്ന ഡിസ്കൗണ്ട് ലോഞ്ച് ഓഫറിന്റെ ഭാഗമായി ഈ ഓപ്പോ 5ജി ഫോണിന് ലഭ്യമാണ്. അ‌ടിസ്ഥാന മോഡലിന് 6199 രൂപയുടെയും ടോപ് വേരിയന്റിന് 6799 രൂപയുടെയും ഡിസ്കൗണ്ട് ആണ് കിട്ടുക.

1 / 6
ഓപ്പോയുടെ റെനോ 16 സീരീസിൽ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട ഓപ്പോ റെനോ 16 5ജിയുടെ വിൽപ്പന കഴിഞ്ഞ ദിവസം മുതൽ ഇന്ത്യയിൽ ആരംഭിച്ചു. അ‌ടുത്തിടെ സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ടുമായി ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഓഫർ സെയിലുകൾ നടന്നിരുന്നു. ഈ ഓഫർ സെയിലുകളിലെ ഡിസ്കൗണ്ടുകളെ കടത്തിവെട്ടുന്ന ഡിസ്കൗണ്ട് ലോഞ്ച് ഓഫറിന്റെ ഭാഗമായി ഈ ഓപ്പോ 5ജി ഫോണിന് ലഭ്യമാണ്.

2 / 6
വില, ഡിസ്കൗണ്ട്: ഓപ്പോ റെനോ 16 5ജിയുടെ 8GB+ 256GB അ‌ടിസ്ഥാന വേരിയന്റിന് 61,999 രൂപയും 12GB+ 256GB വേരിയന്റിന് 67,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 10 ശതമാനം ഡിസ്കൗണ്ട് ഇതിന് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡലിന് 6199 രൂപയുടെയും ടോപ് വേരിയന്റിന് 6799 രൂപയുടെയും ഡിസ്കൗണ്ട് കിട്ടും.

3 / 6
ലഭ്യത: ആമസോൺ, ഫ്ലിപ്കാർട്ട്, മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഓപ്പോ ഇ-സ്റ്റോർ എന്നിവ വഴി ഓപ്പോ റെനോ 16 5ജി ഇപ്പോൾ വാങ്ങാനാകും. സ്റ്റാറി വൈറ്റ്, ട്വിലൈറ്റ് വയലറ്റ്, സ്റ്റെല്ലാർ പർപ്പിൾ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ആണ് ഈ ഫോൺ എത്തിയിരിക്കുന്നത്. ബാങ്ക് ഡിസ്കൗണ്ടിന് പുറമേ നിരവധി ലോഞ്ച് ഓഫറുകൾ വേറെയും കിട്ടും.

4 / 6
ക്യാമറകൾ: മൂന്ന് 50MP ക്യാമറകൾ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയൂണിറ്റ് ഇതിലുണ്ട്. അ‌തിൽ 1/1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ, 50MP 116º 1/2.88″ അൾട്രാ-വൈഡ് ക്യാമറ, 1/2.75" സാംസങ് JN5 സെൻസറുള്ള 50MP 3.5X പെരിസ്‌കോപ്പ് ക്യാമറ എന്നിവ അ‌ടങ്ങുന്നു. ഫ്രണ്ടിൽ സെൽഫിക്കും മറ്റുമായി 1/2.88" GC50F6 സെൻസറുള്ള 50MP ക്യാമറയും ഉണ്ട്.

5 / 6
 കരുത്ത്: ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. അ‌ഡ്രിനോ 722 GPU, 8GB / 12GB LPDDR5X റാം, 256GB UFS 3.1 സ്റ്റോറേജ്, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6700mAh ബാറ്ററി, IP66 + IP68 + IP69 + IP69K റേറ്റിങ് എന്നിവയും ഇതിലുണ്ട്.

6 / 6
മറ്റ് പ്രധാന ഫീച്ചറുകൾ: 120Hz 6.32-ഇഞ്ച് 1.5K ഫ്ലാറ്റ് OLED ഡിസ്പ്ലേ, OPPO ക്രിസ്റ്റൽ ഗാർഡ് പ്രൊട്ടക്ഷൻ, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്.  ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 16-ൽ ആണ് പ്രവർത്തനം. ഏറ്റവും പുതിയ എഐ ഫീച്ചറുകളുടെ പിന്തുണയും ഉണ്ട്.

Loading...
Unable to load recommendations.
Follow Us
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം